• Logo

Allied Publications

Americas
ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ച സൂ​സ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Share
ടാ​ന്പാ: ഫ്ലോ​റി​ഡ​യി​ലെ ടാ​ന്പാ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ന​ങ്ങി​യാ​ർ​കു​ള​ങ്ങ​ര പെ​നി​യേ​ൽ വീ​ട്ടി​ൽ പാ​സ്റ്റ​ർ ഡോ.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ സൂ​സ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ (ലി​സി 67) സം​സ്കാ​രം ന​വം​ബ​ർ 10 ശ​നി​യാ​ഴ്ച ന​ട​ക്കും. പ​രേ​ത ത​ല​വ​ടി പ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ളാ​യി ടാ​ന്പാ സെ​ന്‍റ് മാ​ർ​ക്സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു.

പൊ​തു​ദ​ർ​ശ​നം : ന​വം​ബ​ർ 9 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 8 വ​രെ ടാ​ന്പാ സെ​ന്‍റ് മാ​ർ​ക്സ് മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ (11029,Davis Rd, Tampa FL 33637)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ : ന​വം​ബ​ർ 10 വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ടാ​ന്പാ സെ​ന്‍റ് മാ​ർ​ക്സ് മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ (11029,Davis Rd, Tampa FL 33637) ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സ​ണ്‍​സെ​റ്റ് മെ​മ്മ​റി ഗാ​ർ​ഡ​ൻ സെ​മി​ത്തേ​രി​യി​ൽ ( Sunset Memory Gardens, 11005 US301, Thonotosassa, FL 33592) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

മാ​ത്യു വ​ർ​ഗീ​സ് 813 244 0902
മാ​ത്യൂ​സ് തോ​മ​സ് 813 393 8957

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.