• Logo

Allied Publications

Americas
ഭ​ർ​ത്താ​വി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം: രാ​ഷ്ട്രീ​യ ഭാ​വി​യെ ബാ​ധി​ക്കു​മെ​ന്നു നാ​ൻ​സി പെ​ലോ​സി
Share
ന്യൂ​യോ​ർ​ക്ക്: സാ​ൻ ഫ്രാ​ൻ​സ​സി​സ്കോ​യി​ലു​ള്ള ത​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ മാ​സം അ​തി​ക്ര​മി​ച്ചു ക​യ​റി ഭ​ർ​ത്താ​വി​ന് നേ​രെ ന​ട​ത്തി​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ത​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യെ ബാ​ധി​ക്കു​മെ​ന്നു 82 വ​യ​സു​ള്ള യു​എ​സ് ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച ഒ​രു സു​പ്ര​ധാ​ന ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് നാ​ൻ​സി ത​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്.

2018ൽ ​മ​ത്സ​രി​ച്ചു ജ​യി​ച്ച​പ്പോ​ൾ അ​ടു​ത്ത തെ​രെ​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​ന് മാ​റി നി​ൽ​ക്കു​മെ​ന്നും നാ​ൻ​സി വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ കു​റ്റാ​രോ​പി​ത​നാ​യ ഡേ​വി​ഡ് വെ​യ്ൻ യ​ഥാ​ർ​ഥ​മാ​യി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത് നാ​ൻ​സി പെ​ലോ​സി ആ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ അ​വ​ൾ ത​ന്‍റെ നേ​തൃ​സ്ഥാ​നം ഉ​പേ​ക്ഷി​ക്കു​മോ അ​തോ അ​തി​ൽ തു​ട​രു​മോ എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 82 കാ​രി​യാ​യ പെ​ലോ​സി ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഏ​റ്റ​വും മു​തി​ർ​ന്ന ഹൗ​സ് ഡെ​മോ​ക്രാ​റ്റാ​ണ്.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​രു​സ​ഭ​ക​ളു​ടെ​യും നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്താ​ൻ അ​വ​രു​ടെ പാ​ർ​ട്ടി പോ​രാ​ടു​ന്ന​തി​നി​ടെ​യാ​ണ്പെ​ലോ​സി​യു​ടെ ഈ ​നി​ർ​ണാ​യ​ക പ്ര​തി​ക​ര​ണം.

നി​ല​വി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഇ​രു സ​ഭ​ക​ളു​ടെ​യും നി​യ​ന്ത്ര​ണം റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് . ഏ​ർ​ലി വോ​ട്ടി​ങ്ങി​ൽ ലാ​റ്റി​നോ ബ്ലാ​ക്ക് വോ​ട്ട​ർ​മാ​രു​ടെ നി​സം​ഗ​ത ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ര്ടി​ക്ക​നു​കൂ​ല​മാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് അ​തീ​വ പ​രി​ശ്ര​മ​ത്തി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​