• Logo

Allied Publications

Middle East & Gulf
മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ 10ന്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഫ​ഹാ​ഹീ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സ്പെ​ഷ്യ​ൽ ഓ​ഫ​റി​ന്‍റെ പ്ര​ഖ്യാ​പ​നം മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ മു​ഹ​മ്മ​ദ​ലി വി ​പി നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. വി​ദ​ഗ്ധ​രാ​യ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ ക​ണ്‍​സ​ൾ​ട്ടേ​ഷ​നും നാ​ൽ​പ​തോ​ളം പ​രി​ശോ​ധ​ന​ക​ളു​മ​ട​ങ്ങു​ന്ന പാ​ക്കേ​ജാ​ണ് വ​ള​രെ ചെ​റി​യ നി​ര​ക്കി​ൽ രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്.

2021 ഇ​ൽ ഫ​ഹാ​ഹീ​ലി​ൽ ചെ​റി​യ രൂ​പ​ത്തി​ൽ ആ​രം​ഭി​ച്ച മെ​ഡെ​ക്സ് ക്ലി​നി​ക്ക് വി​പു​ലീ​ക​രി​ച്ച ശേ​ഷ​മു​ള്ള ഉ​ദ്ഘാ​ട​നം ന​വം​ബ​ർ 10 നു ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ശെ​യ്ഖ് ഫൈ​സ​ൽ അ​ൽ ഹ​മൂ​ദ് അ​ൽ​മാ​ലി​ക് അ​ൽ സ​ബാ​ഹ് നി​ർ​വ​ഹി​ക്കും.

വി​വി​ധ സ്പെ​ഷ്യാ​ലി​റ്റി​ക​ളി​ലാ​യി ഏ​റ്റ​വും വി​ദ​ഗ്ധ​രാ​യ ഡോ​ക്റ്റ​ർ​മാ​രു​ടെ​യും പാ​രാ മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്േ‍​റ​യും സേ​വ​നം ക്ലി​നി​ക്കി​ൽ ല​ഭ്യ​മാ​യി​രി​ക്കും. ഏ​റ്റ​വും പു​തി​യ മാ​ഷി​ന​റി​ക​ൾ ഉ​ൾ​കൊ​ള്ളു​ന്ന ല​ബോ​റ​ട്ട​റി, പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫ​ഹാ​ഹീ​ലി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന ക്ലി​നി​ക്കി​ന് പു​റ​മെ അ​ബൂ​ഹ​ലീ​ഫ ബ്രാ​ഞ്ച് ഉ​ട​ൻ ത​ന്നെ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്നും കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ക്ലി​നി​ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ച്ച​വ​ട​ത്തോ​ടൊ​പ്പം ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​യ മെ​ഡെ​ക്സ് ഗ്രൂ​പ്പ്, മി​ത​മാ​യ നി​ര​ക്കി​ലാ​ണ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും ഇ​തി​നോ​ട​കം നി​ര​വ​ധി മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ന​ട​ത്തി​ക്ക​ഴി​ഞ്ഞെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി വി​പി​ക്കു പു​റ​മെ, ഡ​യ​റ​ക്ട​ർ അ​ബു ജാ​സിം, ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഇം​തി​യാ​സ് അ​ഹ്മ​ദ്, ഓ​പ്പ​റേ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​നീ​ഷ് മോ​ഹ​ന​ൻ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ജു​നൈ​സ്, പി ​ആ​ർ ഓ ​മു​ബാ​റ​ക് എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്