• Logo

Allied Publications

Americas
മ​ദ്യ​പി​ച്ചു അ​ബോ​ധാ​വ​സ്ഥ​യി​ൽ മ​റ്റൊ​രു വീ​ട്ടി​ലെ കി​ട​ക്ക​യി​ൽ; ടൈ​സ​ൻ ഫു​ഡ്സ് സി​എ​ഫ്ഒ അ​റ​സ്റ്റി​ൽ
Share
അ​ർ​ക്ക​ൻ​സാ​സ്: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ ഫു​ഡ് ക​ന്പ​നി​യാ​യ ടൈ​സ​ണ്‍ ഫു​ഡ്സ് ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ ജോ​ണ്‍ ആ​ർ. ടൈ​സ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല​ട​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട ടൈ​സ​ൻ, അ​ർ​കെ​ൻ​സ​യി​ലു​ള്ള ഒ​രു വീ​ട്ടി​ൽ ക​യ​റി അ​വി​ടു​ത്ത കി​ട​പ്പ് മു​റി​യി​ൽ ഉ​റ​ങ്ങി​യ​തി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ സ്ത്രീ ​എ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പ് മു​റി​യി​ൽ അ​പ​രി​ചി​ത​ൻ കി​ട​ന്നു​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. എ​ങ്ങ​നെ​യാ​ണ് ടൈ​സ​ൻ വീ​ടി​ന​ക​ത്തു പ്ര​വേ​ശി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

പോ​ലീ​സെ​ത്തി ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ വീ​ണ്ടും ടൈ​സ​ൻ ഉ​റ​ക്ക​ത്തി​ലേ​ക്ക് വ​ഴു​തി വീ​ണ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ടൈ​സ​ൻ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

മ​ദ്യ​പി​ച്ചു മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് ടൈ​സ​നെ​തി​രെ കേ​സെ​ടു​ത്ത് വാ​ഷിം​ഗ്ട​ണ്‍ കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു. പി​ന്നീ​ട് വൈ​കി​ട്ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു. 2019 മു​ത​ൽ ടൈ​സ​ൻ ഫു​ഡ്സി​ൽ ജോ​ലി ചെ​യ്യു​ന്ന ജോ​ണ്‍ ആ​ർ. ടൈ​സ​നെ സെ​പ്റ്റം​ബ​റി​ലാ​ണ് ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ ആ​യി നി​യ​മി​ച്ച​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ