• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി എ​റി​ക് മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച യു​വ നേ​താ​വാ​യ എ​റി​ക് മാ​ത്യു​വി​നെ ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യും ര​ണ്ടു ത​വ​ണ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ നി​ന്നു​ള്ള ആ​ർ​വി​പി , ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ, യൂ​ത്തു ക​മ്മ​റ്റി അം​ഗം, ക​ണ്‍​വെ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഘ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള് അം​ഗീ​കാ​ര​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ തേ​ടി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​മെ​ത്തു​ന്ന​ത്.

ബാ​ൾ​ട്ടി​മോ​ർ കൈ​ര​ളി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന എ​റി​ക്ക് , കി​ല്ലാ​ഡി​സ് സ്പോ​ർ​ട്സ് ക്ല​ബ് സ്ഥാ​പ​കാം​ഗം കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഹൂ​സ്റ്റ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു.

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഡ​യോ​സി​സ് മു​ൻ ക​മ്മ​റ്റി അം​ഗം സ​ണ്‍​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, യൂ​ത്ത് അ​ഡ്വൈ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള എ​റി​ക് സെ​ൻ​റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ട്ര​സ്റ്റീ കൂ​ടി​യാ​ണ്. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന എ​റി​ക്ക് ബാ​ൾ​ട്ടി​മോ​റി​ൽ പ​ല സം​ഘ​ട​ന​ക​ൾ​ക്കു​വേ​ണ്ടി​യും ര​ക്ത ദാ​ന ക്യാ​ന്പു​ക​ൾ, ചാ​രി​റ്റി ഫൗ​ണ്ട് റെ​യ​സിം​ഗ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ത​ന്േ‍​റ​താ​യ ക​ഴി​വ് തെ​ളി​യി​ച്ച എ​റി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ഫൊ​ക്കാ​ന​ക്ക് ആ​വി​ശ്യ​മാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യു​ള്ള ചെ​റു​പ്പ​ക്കാ​രു​ടെ സേ​വ​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ന​ത്ത​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

എ​റി​ക് മാ​ത്യു​വി​ന്‍റെ നി​യ​മ​നം ഫൊ​ക്കാ​ന യു​വ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ത് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​രം ആ​ണെ​ന്നും സെ​ക്ര​ട്ട​റി ക​ലാ ഷ​ഹി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​റി​ക് മാ​ത്യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് ഫൊ​ക്കാ​ന​യു​ടെ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​യി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​കാ​ര​പ്ര​ദം ആ​കു​മെ​ന്നും ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ എ​റി​ക് മാ​ത്യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് ട്ര​ഷ​ർ ബി​ജു ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​