• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം കേ​ര​ള​പ്പി​റ​വി​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ്വ​ർ​ണ​തി​ള​ക്കം; സോ​നാ നാ​യ​ർ വി​ശി​ഷി​ടാ​തി​ഥി
Share
ഫി​ല​ഡ​ൽ​ഫി​യ: ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം ന​ട​ത്ത​പ്പെ​ട്ട ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം കേ​ര​ള​പ്പി​റ​വി​ദി​ന പ​രി​പാ​ടി​ക​ൾ​ക്കു പ്ര​ശ​സ്ത സി​നി​മാ​താ​രം സോ​നാ നാ​യ​ർ ഭ​ദ്ര ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ4​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ളാ ഡേ. ​ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ൽ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി വ​ർ​ഗീ​സ് ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

കേ​ര​ളാ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​ക്ക് പ​ത്ത​ര​മാ​റ്റു തി​ള​ക്കം കൂ​ട്ടി. മാ​ർ ക്രി​സോ​സ്റ്റം ഡ്രീം ​പ്രോ​ജ​ക്ടി​ലേ​ക്കു​ള്ള ദാ​ന സ​ഹാ​യം ച​ല​ച്ച​ത്ര താ​രം സോ​നാ നാ​യ​ർ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ രാ​ജ​ൻ സാ​മു​വേ​ലി​ന് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം ഒ​രു​ക്കാ​ൻ മാ​ർ ക്രി​സോ​സ്റ്റം തി​രു​മേ​നി തി​രു​വ​ല്ല വൈ​എം​സി​എ​യു​മാ​യി ചേ​ർ​ന്ന് തു​ട​ങ്ങി വ​ച്ച വി​കാ​സ് സ്കൂ​ൾ പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ന്ന​തി​ലൂ​ടെ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ കേ​ര​ള​പ്പി​റ​വി​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ അ​ർ​ത്ഥ​വ​ത്താ​യെ​ന്ന് സോ​നാ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും അം​ഗ സം​ഘ​ട​ന അം​ഗ​ങ്ങ​ളും ന​ന്നി​ഹി​ത​യ​രി​രു​ന്നു. റ​വ. സ​ന്തോ​ഷ് റ്റി.​റ്റി (സി​എ​സ്ഐ ച​ർ​ച്ച്), പ​ന്പ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്റ് ഡോ. ​ഈ​പ്പ​ൻ മാ​ത്യു, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്റ് സ​ണ്ണി കി​ഴ​ക്കേ​മു​റി, എ​ൻ​എ​ൻ​എ​സ്, ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി പ്ര​തി​നി​ധി സു​രേ​ഷ് നാ​യ​ർ, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​തി​നി​ധി ശോ​ശാ​മ്മ ചെ​റി​യാ​ൻ, സി​മി​യോ ക്കു ​വേ​ണ്ടി അ​ഭി​ലാ​ഷ് ജോ​ണ്‍, റ്റി​ക​ഐ​ഫ് വൈ​സ് ചെ​യ​ർ​മാ·ാ​രാ​യ വി​ൻ​സെ​ൻ​റ് ഇ​മ്മാ​നു​വേ​ൽ, സു​ധ ക​ർ​ത്താ, ജോ​ബി ജോ​ർ​ജ്, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ഓ​ണം ചെ​യ​ർ​മാ​ൻ ജീ​മോ​ൻ ജോ​ർ​ജ്, പി​ആ​ർ​ഒ ജോ​ർ​ജ് ന​ട​വ​യ​ൽ, അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. സു​മോ​ദ് നെ​ല്ലി​ക്കാ​ല ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​ജു പി ​ജോ​ണ്‍, ജീ​മോ​ൻ ജോ​ർ​ജ്, അ​നൂ​പ് ജോ​സ​ഫ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​