• Logo

Allied Publications

Middle East & Gulf
കെഇഎ ​കു​വൈ​റ്റ് പ​തി​നെ​ട്ടാം വാ​ർ​ഷി​ക് ന​വം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​ഥ​മ ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കെഇഎ ​കു​വൈ​റ്റ് അ​തി​ന്‍റെ പ​തി​നെ​ട്ടാം വാ​ർ​ഷി​കം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. 2004ൽ ​രൂ​പീ​കൃ​ത​മാ​യ സം​ഘ​ട​ന ക​ഴി​ഞ്ഞ 18 വ​ർ​ഷ​ങ്ങ​ളി​ലൂ​ടെ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സാം​സ്കാ​രി​ക സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത്. ഓ​രോ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​രു തി​ക​ഞ്ഞ ഉ​ത്സ​വ​പ്ര​തീ​തി നി​ല​നി​ർ​ത്തി കൊ​ണ്ടാ​ണ് എ​ല്ലാ​വ​ർ​ഷ​വും കാ​സ​ർ​ഗോ​ഡ് ഉ​ത്സ​വം എ​ന്ന​പേ​രി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

ന​വം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ഉ​ത്സ​വം 2022 അ​ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​ലാ​ഞ്ചി മ​ത്സ​രം, പാ​യ​സ​മ​ത്സ​രം, മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളും ഉ​ത്സ​വ കൂ​ട്ടു​ക​ളു​മാ​യി അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യി​ൽ സീ ​ടി​വി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ മ​നം ക​വ​ർ​ന്ന്, കേ​ര​ള​ത്തി​ലും ഉ​ത്ത​രേ​ന്ത്യ​യി​ലും ഒ​രു​പോ​ലെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച യും​ന അ​ജി​ൻ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യി​ൽ, മ​ല​യാ​ള സി​നി​മ പി​ന്ന​ണി ഗാ​യ​ക​നും പ്ര​ശ​സ്ത ഗി​ത്താ​റി​സ്റ്റു​മാ​യ വി​വേ​കാ​ന​ന്ദ്, കാ​സ​ർ​ഗോ​ഡി​ന്‍റെ സ്വ​ന്തം ഗാ​യ​ക​രാ​യ സിം​ങ്ങി​ങ് ക​പ്പി​ൾ എ​ന്ന പേ​ര് നേ​ടി​യ റി​യാ​ന & റ​മീ​സ് പ​ങ്കെ​ടു​ക്കു​മെ​ന്നും, സം​സ്കാ​രി​ക സ​മ്മേ​ള​നം വൈ​കു​ന്നേ​രം 4.30 ന് ​ആ​രം​ഭി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​എ.​നാ​സ​ർ, ചീ​ഫ് പ​ട്രോ​ണ്‍ സ​ത്താ​ർ കു​ന്നി​ൽ, ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, ട്ര​ഷ​റ​ർ സി.​എ​ച്ച് മു​ഹ​മ്മ​ദ് കു​ഞ്ഞി, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​യൂ​ർ, പ്രോ​ഗ്രാം ജ ​ന റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു​ള്ള ക​ട​വ​ത്ത്, ക​ണ്‍​വീ​ന​ർ ഹ​നീ​ഫ പ​ലാ​യി, മി​ഡി​യ ക​ണ്‍​വീ​ന​ർ റ​ഫീ​ക്ക് ഒ​ള​വ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.