• Logo

Allied Publications

Middle East & Gulf
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് യു​എ​ഇ
Share
ദു​ബാ​യ്: മു​ഴു​വ​ന്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്‍​വ​ലി​ച്ച് യു​എ​ഇ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഗ്രീ​ന്‍​പാ​സ് ആ​വ​ശ്യ​മി​ല്ല. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്രം മാ​സ്‌​ക് ധ​രി​ച്ചാ​ല്‍ മ​തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ലാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യാ​ണ് തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ രാ​ജ്യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ യു​എ​ഇ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കു​ന്ന​ത്.

#NCEMA: Today, we announce the second phase of the easing of restrictions, after studying the epidemiological situation in the country while monitoring occupancy rates in hospitals and intensive care for #COVID19 cases.
#TogetherWeRecover pic.twitter.com/T0NPKVf74z

— NCEMA UAE (@NCEMAUAE) November 6, 2022


കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ തെ​ളി​വ് കാ​ണി​ക്കാ​ന്‍ മാ​ത്രം അ​ല്‍​ഹൊ​സ​ന്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി. ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളും ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്ത​നം തു​ട​രും.

പ​ള്ളി​യി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മു​സ​ല്ല കൊ​ണ്ടു​വ​രാം. കാ​യി​ക​പ​രി​പാ​ടി​ക​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ, മു​ൻ​കൂ​ർ പ​രി​ശോ​ധ​നാ ഫ​ല​മോ പ​രി​പാ​ടി​ക​ളു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​കോ​വി​ഡ് ബാ​ധി​ത​ര്‍ അ​ഞ്ചു​ദി​വ​സം നി​ര്‍​ബ​ന്ധ​മാ​യും ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​ര​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ സ​മി​തി വ്യ​ക്ത​മാ​ക്കി.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​