• Logo

Allied Publications

Middle East & Gulf
അ​ഡ്വ. ജോ​ർ​ജ് തോ​മ​സി​ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി
Share
കു​വൈ​റ്റ്: ഹൃ​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് തോ​മ​സി​ന് ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. അ​ബ്ബാ​സി​യ, പോ​പ്പി​ൻ​സ് ഹാ​ളി​ൽ ഒ​ഐ​സി​സി നാ​ഷ​ണ​ൽ, ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് എ​ബി വാ​രി​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര,സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല,ജോ​സ് നൈ​നാ​ൻ, വി​വി​ധ ജി​ല്ലാ നേ​താ​ക്ക​ളാ​യ വി​ധു കു​മാ​ർ,അ​ക്ബ​ർ വ​യ​നാ​ട്,ബൈ​ജു ഇ​ടു​ക്കി,ജ​ലീ​ൽ തൃ​പ്ര​യാ​ർ, റ​സാ​ഖ് ചെ​റു​തു​രു​ത്തി,റി​ജോ കോ​ശി,ബ​ത്താ​ർ വൈ​ക്കം,ഇ​സ്മാ​യി​ൽ കൂ​ന​ത്തി​ൽ, ശി​വ​ൻ കു​ട്ടി,ഷ​ബീ​ർ റാ​ഹ​ത് മ​ൻ​സി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ൾ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ത്രി​വ​ർ​ണ പ​താ​ക​യ്ക്ക് പി​ന്നി​ൽ അ​ണി​നി​ര​ന്ന് വ​ർ​ഗീ​യ ഫാ​സി​സ്റ്റു ശ​ക്തി​ക​ളെ തു​ര​ത്താ​നും അ​ത് വ​ഴി ന​മ്മു​ടെ രാ​ജ്യം നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും അ​ഭ​ങ്കു​രം ഇ​ന്ത്യ​യു​ടെ മ​ണ്ണി​ൽ നി​ല​നി​ർ​ത്തു​വാ​നും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ഡ്വ. ജോ​ർ​ജ് തോ​മ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ഡ്വ.​ജോ​ർ​ജ് തോ​മ​സി​ന് കൈ​മാ​റി.

അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി,ബാ​ബു പ​ന​ന്പ​ള്ളി,ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍​സി സാ​മു​വേ​ൽ,ആ​ല​പ്പു​ഴ ജി​ല്ലാ യൂ​ത്ത് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി പ​ള്ളി​ക്ക​ൽ, ഹ​രി പ​ത്തി​യൂ​ർ, കു​ര്യ​ൻ തോ​മ​സ്, ജോ​ണ്‍ തോ​മ​സ്, വി​ജോ പി ​തോ​മ​സ്, തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഒ​ഐ​സി​സി ആ​ല​പ്പു​ഴ യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ് യോ​ഗ​ത്തി​നു ന​ന്ദി പ​റ​ഞ്ഞു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​