• Logo

Allied Publications

Americas
വേ​ൾ​ഡ് സ​ണ്‍​ഡേ സ്കൂ​ൾ ദി​നം ഡാ​ള​സി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു
Share
ഡാ​ള​സ്: മ​ർ​ത്തോ​മ ഭ​ദ്രാ​സ​ന​മാ​യി വേ​ർ​തി​രി​ക്ക​പ്പെ​ട്ട ന​വം​ബ​ർ 6 ഞാ​യ​റാ​ഴ്ച വേ​ൾ​ഡ് സ​ണ്‍​ഡേ സ്കൂ​ൾ ദി​ന​മാ​യി ഡാ​ള​സി​ലെ വി​വി​ധ മ​ർ​ത്തോ​മ ഇ​ട​വ​ക​ക​ളി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മ​ർ​ത്തോ​മ ഇ​ട​വ​ക​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ന്നെ എ​ത്തി​ച്ചേ​ർ​ന്ന സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ദേ​വാ​ല​യ​ത്തി​നു സ​മീ​പം പ്ല​ക്കാ​ർ​ഡു​ക​ൾ കൈ​ക​ളി​ലേ​ന്തി​യും യേ​ശു കീ ​ജ​യ് എ​ന്നു വി​ളി​ച്ചും ന​ട​ത്തി​യ പ്ര​ക​ട​നം ആ​രാ​ധ​ന​യ്ക്കെ​ത്തി​യ​വ​രും സ​മീ​പ​വാ​സി​ക​ളും കൗ​തു​ക​ത്തോ​ടെ​യാ​ണു വീ​ക്ഷി​ച്ച​ത്.

തു​ട​ർ​ന്നു ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച റാ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി ഷൈ​ജു ജോ​യ്, സ​ണ്‍​ഡേ സ്കൂ​ൾ സൂ​പ്ര​ണ്ട് തോ​മ​സ് ഈ​ശോ, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വും അ​ധ്യാ​പി​ക​യു​മാ​യ ജോ​ളി ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വേ​ൾ​ഡ് സ​ണ്‍​ഡേ സ്കൂ​ൾ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് വി​കാ​രി റ​വ. ഷൈ​ജു സി. ​ജോ​യ് നേ​തൃ​ത്വം ന​ൽ​കി. ടെ​നി കോ​ര​ത്ത്, ജോ​തം സൈ​മ​ണ്‍, ജെ​യ്ഡ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു മാ​യാ ഈ​ശോ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. സ​ണ്‍​ഡേ സ്കൂ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു സൂ​പ്ര​ണ്ട് തോ​മ​സ് ഈ​ശോ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​