• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ വോ​ള​ന്‍റി​യ​ർ സ​ർ​വീ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Share
ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ൽ ഒ​ന്നാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ വോ​ള​ന്‍റി​യ​ർ സ​ർ​വീ​സ് അ​വാ​ർ​ഡ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ സേ​വ​ന​ങ്ങ​ൾ​ക്കു 2022 ന​വം​ബ​ർ 5 നു ​ന​ട​ന്ന കേ​ര​ള പി​റ​വി ആ​ഘോ​ഷ വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്തു.

അ​മേ​രി​ക്ക റീ​ജ​ണ്‍ ട്ര​ഷ​റ​ർ അ​നീ​ഷ് ജ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കോ​യി​ക്ക​ലേ​ത്, പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​ൻ മാ​ത്യു എ​ബ്ര​ഹാം, റീ​ജ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​നു രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​മോ​ൻ ഇ​ട​യാ​ടി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ന്ത പി​ള്ളൈ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ർ​ഗ​നൈ​സ​ഷ​ൻ ജി​ബ്സ​ണ്‍ ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ ജോ​യ്, അ​സ്‌​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സാ​ബു യോ​ഹ​ന്നാ​ൻ, റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി സ​ജ്ന നി​ഷാ​ദ്, റീ​ജ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​റി​യി​ച്ചു.

കാ​ലാ​കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഈ​വ​ർ​ഷം ന്യൂ​ജേ​ഴ്സി എ​ഡി​സ​ണി​ലു​ള്ള ഗോ​ദാ​വ​രി പാ​ർ​ട്ടി ഹാ​ൾ വേ​ദി​യാ​യി. ഫൊ​ക്കാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യ പ​രി​പാ​ടി​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണം​പ​ള്ളി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സു​മ ഇ​വാ​നി, സാ​റാ ബേ​സി​ൽ, മാ​ത്യു ഉ​പ്പ​നി, ഋ​ഷി ഇ​വാ​നി, സാ​മു​വേ​ൽ ബേ​സി​ൽ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷം അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. ഈ ​കു​ട്ടി​ക​ൾ തീ​ർ​ച്ച​യാ​യും മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​ണെ​ന്നും ന​മ്മു​ടെ കു​റ​ച്ചു സ​മ​യം ക​മ്മ്യൂ​ണി​റ്റി സേ​വ​ന​ത്തി​നു​വേ​ണ്ടി മാ​റ്റി​വെ​ക്കു​ന്ന​ത് വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ളൈ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു. WMC IAEF, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക & എ​ഡ്യൂ​ക്കേ​ഷ​ൻ ഫോ​റം ഡെ​വ​ല​പ്പ് ചെ​യ്ത WMC EDU പോ​ർ​ട്ട​ലി​ന്‍റെ സൗ​ജ​ന്യ വ​രി​ക്കാ​രാ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഈ ​കു​ട്ടി​ക​ൾ​ക്ക് ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നു ഗോ​പാ​ല പി​ള്ളൈ ഉ​റ​പ്പു ന​ൽ​കി.

നോ​ർ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജി​നു ത​ര്യ​ൻ, ചെ​യ​ർ​മാ​ൻ സ്റ്റാ​ൻ​ലി തോ​മ​സ്, സൗ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ സാം​സ​ണ്‍, ചെ​യ​ർ​മാ​ൻ പോ​ൾ സി ​മ​ത്താ​യി​യു​ടേ​യും പ​ങ്കാ​ളി​ത്ത​ത്തി​ൽ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ള പി​റ​വി ആ​ഘോ​ഷം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. സ​മീ​പ പ്രൊ​വി​ൻ​സു​ക​ളാ​യ ന്യൂ​യോ​ർ​ക്ക്, ഫി​ല​ഡ​ൽ​ഫി​യ​യി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത ജോ​ർ​ജ് ജോ​ണ്‍ (സ​ന്തോ​ഷ്), ജോ​ർ​ജ്കു​ട്ടി, തോ​മ​സ് ജോ​ർ​ജ്, മ​ത്ത്യു ഉ​പ്പ​നി മ​റ്റെ​ല്ലാ മെ​ന്പേ​ഴ്സി​നോ​ടും സം​ഘാ​ട​ക​ർ പ്രേ​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.