• Logo

Allied Publications

Delhi
ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. അ​ശോ​ക് വി​ഹാ​ർ മൗ​ണ്ട് ഫോ​ർ​ട്ട് സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങു​ക​ളി​ൽ ഗോ​വ ഗ​വ​ർ​ണ​ർ ശ്രീ​ധ​ര​ൻ പി​ള്ള മു​ഖ്യാ​തി​ഥി​യാ​യി.

വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യു​ടെ പ്ര​തി​നി​ധി, ഡ​ൽ​ഹി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് അ​നി​ൽ കൂ​ട്ടോ, ഗു​രു​ഗ്രം സീ​റോ മ​ല​ങ്ക​ര ബി​ഷ​പ്പ് തോ​മ​സ് അ​ന്തോ​ണി​യോ​സ്, വാ​സി​പ്പൂ​ർ മേ​ഖ​ല എം​എ​ൽ​എ, കൗ​ണ്‍​സി​ല​ർ തു​ട​ങ്ങി മ​റ്റ​നേ​കം സാ​മൂ​ഹി​ക പ​ങ്കെ​ടു​ത്തു. രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ന്യ​സ്ഥ​രും 3600 ഓ​ളം വി​ശ്വാ​സി​ക​ളും പ​ങ്കു ചേ​ർ​ന്നു. പ്ര​സ്തു​ത ച​ട​ങ്ങി​ൽ രൂ​പ​ത​യു​ടെ നി​യ​മാ​വ​ലി​യു​ടെ​യും, സു​വീ​നി​യ​റി​ന്‍റെ​യും പ്ര​കാ​ശ​നം ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന വ​ച​ന ശു​ശ്രൂ​ഷ​യ്ക്ക് ആ​ല​പ്പു​ഴ കൃ​പാ​സ​നം ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.