• Logo

Allied Publications

Europe
കു​ഞ്ഞൂ​ഞ്ഞ​മ്മ ജോ​ർ​ജ് ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു; സം​സ്കാ​രം ചൊ​വ്വാ​ഴ്ച
Share
ഫി​യ​ർ​സെ​ൻ: ജ​ർ​മ​നി​യി​ലെ ഫി​യ​ർ​സെ​ൻ സൂ​ഷ്റ്റ​ൽ​നി​ൽ താ​മ​സി​യ്ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജോ​സ​ഫ് ജോ​ർ​ജി​ന്‍റെ ഭാ​ര്യ കു​ഞ്ഞൂ​ഞ്ഞ​മ്മ ജോ​ർ​ജ് (റോ​സ74) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​വം​ബ​ർ 8 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ഫി​യ​ർ​സെ​ൻ സൂ​ഷ്റ്റ​ൽ​ൻ സെ​ന്‍റ് ക്ളെ​മെ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് സൂ​ഷ്റ്റ​ൽ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. ച​ങ്ങ​നാ​ശേ​രി മാ​റാ​ട്ടു​ക​ളം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​ക്ക​ൾ : ജോ​ഷി ജോ​ർ​ജ്ജ്, ജൂ​ലി​യ ഫൗ​സ്റ​റി​ൻ.
മ​രു​മ​ക​ൻ : ഹോ​വാ​ർ​ഡ് ഫൗ​സ്റ​റി​ൻ. കൊ​ച്ചു​മ​ക​ൻ : സാ​മു​വ​ൽ ഫൗ​സ്റ​റി​ൻ.

1970 ഒ​ക്ടോ​ബ​ർ 27 ന് ​ജ​ർ​മ​നി​യി​ലെ​ത്തി​യ കു​ഞ്ഞൂ​ഞ്ഞ​മ്മ എ​ൽ​വി​ആ​ർ ക്ലീ​നി​ക്കി​ൽ ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​വി​ടെ​ത്ത​ന്നെ ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് 2006 ൽ ​ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച് വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട