• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി വി​ധു സോ​ജി​ൻ (43) അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡ​ബ്ലി​ൻ സെ​ന്‍റ് വി​ൻ​സെ​ന്‍റ്സ് ഹോ​സ്പി​റ്റ​ൽ ന​ഴ്സാ​യി​രു​ന്നു വി​ധു സോ​ജി​ൻ. സം​സ്കാ​രം ന​വം​ബ​ർ 10 വ്യാ​ഴാ​ഴ്ച അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ ന​ട​ക്കും. ഭ​ർ​ത്താ​വ് കോ​ട്ട​യം കൊ​ല്ലം​പ​റ​ന്പി​ൽ സോ​ജി​ൻ കു​ര്യ​ൻ. ഏ​ക മ​ക​ൾ: ഹ​ന്ന. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്നു.

വി​ധു കോ​ട്ട​യം പാ​ന്പാ​ടി ആ​നി​വേ​ലി​ൽ എ ​എം ജെ​ക്ക​ബി​ന്‍റെ​യും ലൈ​സാ​മ്മ​യു​ടെ​യും മ​ക​ളാ​ണ് .

ക​ഴി​ഞ്ഞ മാ​സം ന​ഴ്സാ​യി​രു​ന്ന കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി ദേ​വി​പ്ര​ഭ (37)അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ ഒ​രേ നാ​ട്ടു​കാ​രാ​യ മ​റ്റൊ​രു മ​ല​യാ​ളി​യു​ടെ കൂ​ടി മ​ര​ണ​വാ​ർ​ത്ത വ​ന്ന​ത് അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ വീ​ണ്ടും ക​ണ്ണീ​രി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.