• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ആ​രോ​ൺ കാ​ർ​ട്ട​ർ അ​ന്ത​രി​ച്ചു
Share
കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​ൻ ഗാ​യ​ക​നും റാ​പ്പ​റു​മാ​യ ആ​രോ​ൺ കാ​ർ​ട്ട​ർ (34) അ​ന്ത​രി​ച്ചു. പ്ര​ശ​സ്ത ബാ​ൻ​ഡാ​യ ബാ​ക്ക്‌​സ്ട്രീ​റ്റ് ബോ​യ്‌​സി​ലെ നി​ക്ക് കാ​ർ​ട്ട​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് ആ​രോ​ൺ.

ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ല​ൻ​കാ​സ്റ്റ​റി​ലെ വീ​ട്ടി​ൽ കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബാ​ക്ക്സ്ട്രീ​റ്റ് ബോ​യ്സി​ലൂ​ടെ​യാ​ണ് ആ​രോ​ൺ പാ​ട്ട് ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സ്വ​ന്ത​മാ​യി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് തു​ട​ങ്ങി.

90ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ല് ആ​ൽ​ബ​ങ്ങ​ളു​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​പ്പി​ക​ളാ​ണ് വി​റ്റു​പോ​യ​ത്. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് അ​ദ്ദേ​ഹ​ത്തി​ന് ഒ​മ്പ​ത് വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു. പ്ര​ശ​സ്തി​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം.

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്