• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ന​വം​ബ​ർ 6 ന്
Share
ബോ​ണ്‍: മ​ല​ങ്ക​ര​സ​ഭ​യു​ടെ കാ​വ​ൽ​പി​താ​വും പ്ര​ഥ​മ​പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നു​മാ​യ മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 120 ാം ഓ​ർ​മ്മ​പെ​രു​ന്നാ​ൾ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ളോ​ണ്‍ ബോ​ണ്‍ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 6 ഞാ​യ​റാ​ഴ്ച ബോ​ണി​ലെ സെ​ന്‍റ് ഹെ​ഡ്വി​ഗ് ദേ​വാ​ല​യ​ത്തി​ൽ (St.Hedwig Kirche, Mackestrasse 43, 53119 Bonn) ​ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ക്കു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫാ. ​ജി​ബി​ൻ തോ​മ​സ് എ​ബ്ര​ഹാം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​യ്ക്കും. പെ​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.45 ന് ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും, രോ​ഗി​ക​ൾ​ക്കും വാ​ങ്ങി​പ്പോ​യ​വ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​കം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും, ഉ​ണ്ടാ​യി​രി​ക്കും.

ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ മ​ദ്ധ്യ​സ്ഥ​ത​യാ​ൽ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​യ്ക്കു​ന്ന​താ​യി ക​മ്മ​റ്റി അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്:

രാ​ജ​ൻ​കു​ഞ്ഞ് (ട്ര​സ്റ​റി) 015259168729,
സ​ണ്ണി തോ​മ​സ് (സെ​ക്ര​ട്ട​റി) 01732882391.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.