• Logo

Allied Publications

Middle East & Gulf
കെഎ​ൽ കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​യാ​യ കെഎ​ൽ കു​വൈ​റ്റ് അ​ദാ​ൻ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യ് സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്ത ക്യാ​ന്പി​ൽ ക​ഐ​ൽ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് ക​ട​യ്ക്ക​ൽ, നി​സാം ക​ട​ക്ക​ൽ, വി​ജ​യ​ൻ ഇ​ന്നാ​സി​യ അ​നി​ൽ ആ​നാ​ട്, മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത്, ഷ​മീ​ർ എ ​ഖാ​സിം , പ്ര​കാ​ശ​ൻ ചി​റ്റേ​ഴ​ത്ത്, ഷാ​ന​വാ​സ് ബ​ഷീ​ർ , ര​ഹി​ന ബ​ഷീ​ർ, റ​ഫീ​ഖ് ഒ​ള​വ​റ, മി​ഥു​ൻ, ഷി​ജു ക​ണ്ണൂ​ർ, വ​ന​ജാ രാ​ജ​ൻ, സി​തോ​ജ്, ഷാ​ന​വാ​സ് ബ​ഷീ​ർ ഇ​ട​മ​ണ്‍, വി​ന​യ്, വ​ന​ജ രാ​ജ​ൻ, ബി​ജു കു​രു​ന്പി​നാ​ല, ശ്യാം ​ലാ​ൽ, ഷാ​മോ​ൻ, ഷി​ജു പി, ​ബി​ജി​ൻ ദാ​സ്, സി​റാ​ജ് ആ​റ്റി​ങ്ങ​ൽ, മി​നി ജോ​സ്, സാ​നു ബെ​ന്നി, സൗ​ജ​ത്ത്, അ​നി​ൽ കു​മാ​ർ, ബി​ജു ക​രു​ണ​ൻ, പ്രേ​മ, സൗ​മ്യ നാ​യ​ർ, സു​നി​ത മാ​ത്യു, ബി​ന്ദു, മു​ന, ആ​ൻ​സി ജോ​സ്, സ​ലി​ക്ക​ത്ത് ബീ​വി എ​ന്നി​വ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ത പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.