• Logo

Allied Publications

Americas
ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി; ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Share
അ​ർ​കെ​ൻ​സ: മൂ​ന്നു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ശ​രീ​ര​ത്തി​ൽ നി​ന്നും ഭ്രൂ​ണ​ത്തെ വേ​ർ​പ്പെ​ടു​ത്തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. തി​ങ്ക​ളാ​ഴ്ച​യാ​ണു യു​വ​തി​യെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത്.

ആ​ഷ്ലി ബു​ഷ് (31) ആ​ണ് അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ദ​ന്പ​തി​മാ​രാ​യ ആം​ബ​ർ വാ​ട്ട​ർ​മാ​ൻ, ജെ​യ്മി വാ​ട്ട​ർ​മാ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച ആ​ഷ്ലി തി​ങ്ക​ളാ​ഴ്ച ഇ​ന്‍റ​ർ​വ്യു​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. ഇ​ന്‍റ​ർ​വ്യു​ന് ക്ഷ​ണി​ച്ച​ത് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ ദ​ന്പ​തി​മാ​രാ​യി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ലൂ​സി എ​ന്നാ​യി​രു​ന്നു ആ​ഷ്ലി ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യു​ടെ പേ​ര്. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​ണ് ആ​ഷ്ലി​യു​ടെ​യും ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മി​സോ​റി​യി​ലെ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​