• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 50ാം വാ​ർ​ഷി​കം: 2023 ജൂ​ണി​ൽ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 50ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

2023 ജൂ​ണ്‍ 23 ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ലെ​ജി പ​ട്ട​രു​മ​ഠ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ: അ​നി​ൽ ശ്രീ​നി​വാ​സ​ൻ, ഫി​നാ​ൻ​ഷ്യ​ൽ ചെ​യ​ർ​മാ​ൻ: ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, കോ​ചെ​യ​ർ​പേ​ഴ്സ​ണ്‍: ഷൈ​നി തോ​മ​സ്, ക​ണ്‍​വെ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി: ഡോ.​സി​ബി​ൾ ഫി​ലി​പ്പ്, ക​ണ്‍​വെ​ൻ​ഷ​ൻ ട്ര​ഷ​റ​ർ: വി​വീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​രെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു.

ക​ണ്‍​വെ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ന്നേ​ദി​വ​സം സം​വാ​ദം, വി​വി​ധ യോ​ഗ​ങ്ങ​ൾ, ബി​സി​ന​സ് യോ​ഗം, ച​ർ​ച്ച, ക്ലാ​സു​ക​ൾ, ഡി​ന്ന​ർ, പ്രൊ​ഫ​ഷ്ണ​ൽ പ്രോ​ഗ്രാം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. 250ല​ധി​കം പേ​ജു​ള്ള ഒ​രു സു​വ​നീ​റും പ്ര​കാ​ശ​നം ചെ​യ്യും. പ്ര​സ്തു​ത സു​വ​നീ​റി​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല വി​വ​ര​ണ​ങ്ങ​ൾ, ജ​ന​റ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ, നാ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ, അ​മേ​രി​ക്ക​യി​ലെ മ​റ്റു പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, ക​ഥാ​സ​മാ​ഹാ​രം, മ​റ്റു വി​വ​ര​ങ്ങ​ള​അ എ​ന്നി​വ​യു​ണ്ടാ​കും. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ണ്‍​വ​ൻ​ഷ​നു എ​ല്ലാ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.