• Logo

Allied Publications

Americas
ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന് സ​ർ​വേ ഫ​ലം
Share
ന്യു​ഹാം​ഷ​ർ: ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ശ​ക്തി വ​ർ​ധി​ക്കു​മെ​ന്നും, 54 സീ​റ്റു​ക​ളോ​ടെ സെ​ന​റ്റി​ലെ ഭൂ​രി​പ​ക്ഷം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ന് ഏ​ഴു പോ​യി​ന്‍റ് വി​ജ​യം ന​ൽ​കി​യ സം​സ്ഥാ​നം പോ​ലും ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക​നു​കൂ​ല​മാ​ണെ​ന്ന് പൊ​ളി​റ്റി​ക്കോ പ്ര​വ​ചി​ക്കു​ന്നു. ന്യു​ഹാം​ഷ​ർ സെ​ന​റ്റ് സീ​റ്റി​ൽ നി​ല​വി​ലു​ള്ള ഡ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ മാ​ഗി ഹ​സ​ൻ ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ്‍ ബോ​ൾ​ഡ​ക്കി​ന്‍റെ മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും പൊ​ളി​റ്റി​ക്കോ പ്ര​വ​ചി​ക്കു​ന്നു.

വാ​ഷിം​ഗ്ട​ണ്‍ സം​സ്ഥാ​ന​ത്തെ സെ​ന​റ്റ് സീ​റ്റി​ൽ നി​ല​വി​ലു​ള്ള ഡ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ പാ​റ്റി മു​റെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ടി​ഫ​നി സ്മ​യ്ലി​നേ​ക്കാ​ൾ പു​റ​കി​ലാ​ണ്. ഫ്ളോ​റി​ഡ​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ​ർ മാ​ർ​ക്കൊ റൂ​ബി​യൊ ഓ​രോ ദി​വ​സ​വും ലീ​ഡ് വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ന്യു​ഹാം​ഷ​യ​റി​നോ​ടൊ​പ്പം അ​രി​സോ​ന, ജോ​ർ​ജി​യ, നെ​വേ​ഡ, പെ​ൻ​സി​ൽ​വേ​നി​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തു​മെ​ന്നു ത​ന്നെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഒ​ഹാ​യോ, വെ​ർ​മോ​ണ്ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കൂ​ടു​ത​ൽ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്നു.

ന​വം​ബ​ർ 8നു ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു കേ​വ​ലം ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.