• Logo

Allied Publications

Americas
ജോ​യി ഇ​ട്ട​ൻ ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റി ചെ​യ​ർ​മാ​ൻ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​യി ഇ​ട്ട​നെ ഫൊ​ക്കാ​ന​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​രി​റ്റി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

ജോ​യി ഇ​ട്ട​ൻ ഫൊ​ക്കാ​നാ ക​ണ്‍​വ​ൻ​ഷ​ന്‍റെ ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​റാ​യും ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബ​റും, എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ തേ​ടി പു​തി​യ സ്ഥാ​ന​മെ​ത്തു​ന്ന​ത്. എ​ന്നും ഫൊ​ക്കാ​ന​യു​ടെ ഉ​യ​ർ​ച്ച​ക്ക് വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​യി നി​ര​വ​ധി ഫൊ​ക്കാ​ന പ്രോ​ജ​ക്ടു​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള ജോ​യ് ഇ​ട്ട​ൻ വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ട് ടെം ​പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ അ​മേ​രി​ക്ക കാ​ന​ഡ അ​തി​ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ മെ​ന്പ​ർ, യോ​ങ്കേ​ഴ്സ് സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യും കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി മെം​ബ​ർ, കൂ​ത്താ​ട്ടു​കു​ളം ബ​സേ​ലി​യോ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ധാ​രി​യാ​യ ജോ​യി ഇ​ട്ട​ൻ, സ്കൂ​ൾ ത​ലം മു​ത​ൽ രാ​ഷ്ട്രി​യ ജീ​വ​തം തു​ട​ങ്ങി. സ്കൂ​ൾ ലീ​ഡ​റാ​യി, പ്രീ ​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്പോ​ൾ താ​ലൂ​ക്ക് ക​ഐ​സ്യു പ്ര​സി​ഡ​ന്‍റ്, തു​ട​ർ​ന്ന് ക​ഐ​സ്യു സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. കെ​പി​സി​സി മെ​ന്പ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കോ​ണ്‍​സി​ല​ർ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​താ​വ്, കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഇ​ങ്ങ​നെ പോ​കു​ന്നു സ്ഥാ​ന​മാ​ന​ങ്ങ​ൾ.

ജോ​യി ഈ​ട്ട​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് ഫൊ​ക്കാ​ന​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​കാ​ര​പ്ര​ദം ആ​കും , ഫൊ​ക്കാ​ന​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ജോ​യി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​ഭി​പ്രാ​യ​പെ​ട്ടു.

ഫൊ​ക്കാ​ന​യെ പു​തി​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ലു​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ ഉ​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​മാ​ണ് അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ക്കാ​ലം. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ഒ​രു ജ​ന​കി​യ സം​ഘ​ട​നാ​യാ​യി വ​ള​ർ​ത്താ​ൻ ജോ​യി ഇ​ട്ട​ന്‍റെ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ പ​ദ​വി ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ക​ലാ ഷ​ഹി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ന് ന·​ക​ൾ ചെ​യ്യു​ന്പോ​ഴാ​ണ് സം​ഘ​ട​ന​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് . അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് ഒ​ട്ട​ന​വ​ധി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ജോ​യി ഇ​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​യ​ട്ടെ എ​ന്ന് ട്ര​ഷ​ർ ബി​ജു ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.