• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് ക​ളേ​ഴ്സ് ഡേ ​പോ​സ്റ്റ​ർ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ്(​ഫോ​ക്ക​സ്) കു​വൈ​റ്റ് അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ചി​ത്ര​ക​ലാ​വാ​സ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന " ​ക​ളേ​ഴ്സ് ഡേ​'​യും രാ​ഷ്ട്ര ശി​ൽ​പി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ജന്മദി​ന​മാ​യ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും പോ​സ്റ്റ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യയ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ.​തോ​മ​സ് പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സാ​ജ​ൻ ഫി​ലി​പ്പി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി കു​മാ​ർ , ഉ​പ​ദേ​ശ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യ ത​ന്പി ലൂ​ക്കോ​സ്, റോ​യ് എ​ബ്രാ​ഹം, യൂ​ണി​റ്റ് ഭാ​ര​വാ​ഹി ഷി​ബു മാ​ത്യൂ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ന​വം​ബ​ർ പ​തി​നെ​ട്ട് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലു മു​ത​ൽ അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ എ​ൽ​കെ​ജി മു​ത​ൽ പ​ത്താം​ത​രം വ​രെ​യു​ള്ള കു​ട്ടി​ക​ളെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചും പ​തി​നൊ​ന്നു പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ​യും അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കൈ​യ്യ​ക്ഷ​ര മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. തു​ട​ർ​ന്നു കു​വൈ​റ്റി​ലെ സം​ഗീ​ത രം​ഗ​ത്ത് കൈ​യ്യൊ​പ്പ് ചാ​ർ​ത്തി​യ "യെ​സ് ബാ​ൻ​ഡ് "ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും അ​ത്താ​ഴ വി​രു​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കും.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​