• Logo

Allied Publications

Middle East & Gulf
പ്രതികളെ വിലങ്ങു വച്ചു കോടതി മുറികളിൽ ഹാജരാക്കരുതെന്ന് നിർദേശിച്ച് കുവൈത്ത് കോടതി.
Share
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇനി മുതൽ വിലങ്ങു വച്ചു പ്രതികളെ കോടതി മുറികളിൽ ഹാജരാക്കരുതെന്ന് നിർദേശം നല്‍കി ജഡ്ജിമാര്‍. കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതികൾ നിരപരാധിയാണെന്നും തടവുകാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം എന്നും ജഡ്ജിമാർ വ്യക്തമാക്കി.

വിധി നടപ്പാക്കുന്ന ജഡ്ജിയുടെ മുന്നിൽ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ആൾ പൂർണ്ണമായും സ്വതന്ത്രനാകുന്ന എന്ന ഉദ്യേശമാണ് പുതിയ നിർദേശം നൽകാൻ കാരണം. വിലങ്ങണിയിച്ച അവസ്ഥയിൽ പ്രതിയിൽ ഭയം ജനിപ്പിക്കുകയും ഇത് മൂലം അവന്‍റെ വാദമുഖങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്തേക്കാം.

അതുകൊണ്ട് തന്നെ വിലങ്ങില്ലാതിരിക്കുമ്പോൾ താൻ ആഗ്രഹിക്കുന്നതെല്ലാം ജഡ്ജിയോട് തുറന്നു പറയാൻ പ്രതിക്ക് സ്വതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി . അതേസമയം, കോടതി മുറിക്കു പുറത്ത് പ്രതികൾക്ക് വിലങ്ങു വെക്കുന്നതിന് തടസ്സമില്ല.

‘മ​ഴ​വി​ല്ല് 2023’ ചി​ത്ര ര​ച​നാ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ
മ​ല​യാ​ള ഭാ​ഷ​യും ഭാ​ര​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം: അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി.
അ​ജ്‌​മാ​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ മ​ഴ​വി​ല്ല് 2023 പ്രോ​ഗ്രാം തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി തി​രു​നാ​
കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല.
വ​ത്തി​ക്കാ​ന്‍ സിറ്റി: ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല.
ക്രി​ക്ക​റ്റ് കി​റ്റ് വി​ത​ര​ണം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്) ഫ​ർ​വാ​നി​യ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​യ
ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം.
മ​നാ​മ: ഇ​ന്ത്യ​യി​ൽ ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.