• Logo

Allied Publications

Europe
ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് ചൈനയില്‍, ലോകത്തിന് ആശങ്ക
Share
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ ചൈന സന്ദര്‍ശനം ജര്‍മനിക്ക് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കു കാരണമാകുന്നു.

സാമ്പത്തിക കാര്യങ്ങളാണ് യാത്രാ ലക്ഷ്യമായി ഷോള്‍സ് ഉയര്‍ത്തിക്കാട്ടുന്നത്. മറ്റ് ആഗോള വിഷയങ്ങളോടു മുഖം തിരിക്കുമെന്ന് ഇതിനര്‍ഥമില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വിശദീകരണം ആര്‍ക്കും തൃപ്തികരമല്ല..

മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ജി 7 രാഷ്ട്രത്തലവന്‍ ചൈന സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ അദ്ദേഹം അവിടെ വിമാനമിറങ്ങി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഒരു സംഘം വ്യവസായ പ്രതിനിധികളാണ് അദ്ദേഹത്തിന്റെ സംഘത്തിലുള്ളത്.

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, പ്രധാനമന്ത്രി ലി കെക്വിയാങ് എന്നിവരുമായി ഷോള്‍സ് നേരിട്ട് ചര്‍ച്ച നടത്തും.

തായ്വാന്‍ സംഘര്‍ഷം മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെ വിവിധ വിഷയങ്ങളില്‍ ചൈനയുമായി പാശ്ചാത്യ ലോകം ഇടഞ്ഞു നില്‍ക്കുമ്പോഴാണ് ഷോള്‍ഷിന്‍റെ സന്ദര്‍ശനം.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഉള്‍പ്പെടെ ഏതു വിഷയവും ചൈനീസ് നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ തനിക്കു മടിയില്ലെന്നാണ് ഷോള്‍സിന്റെ പ്രഖ്യാപനം.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ