• Logo

Allied Publications

Americas
ക്നായിതൊമ്മൻ പ്രതിമ സ്ഥാപനവും,ക്നാനായ വടംവലി മത്സരവും ന്യൂയോർക്കിൽ നവംബർ 19 ന്
Share
ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഇന്‍റര്‍നാഷണല്‍ വടംവലി മത്സരം നവംബര്‍ 19ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍വെച്ച് നടത്തും.

ഇന്ത്യന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ന്യൂയോര്‍ക്കിന്‍റെ (ഐകെസിസി) ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന ഈ വടംവലി മത്സരദിനത്തിൽ ക്നായിതൊമ്മൻ പ്രതിമ സ്ഥാപനവും നടത്തപ്പെടുന്നു . ട്രൈ സ്റ്റേറ്റിലെ ക്നാനായ മക്കളുടെ സ്വന്തം തറവാടായ ഐ.കെ.സി.സി സെന്ററിൽ ക്നായിതൊമ്മന്റെ പ്രതിമ ഉയരുമ്പോൾ അതിൽ പങ്കെടുക്കുവാൻ എല്ലാ പ്രിയ ക്നാനായ മക്കളെയും സ്വാഗതം ചെയ്‌യുന്നു .

കെസിസിഎന്‍എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്‍റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്‍റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ നയിക്കുന്ന കെസിസിഎന്‍എയുടെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇന്‍റര്‍ നാഷണല്‍ വടംവലി മത്സരം നടത്തപ്പെടുന്നത്.

വടംവലി മത്സരത്തിലെ ഓംസ്ഥാനമായ ജിമ്മി ആകശാല സ്‌പോണ്‍സര്‍ ചെയ്യുന്ന ജോണ്‍ ആകശാല മെമ്മോറില്‍ എവറോളിംഗ് ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു. രണ്ടാം സമ്മാനമായി തോമസ് & ആനി പാലനില്‍ക്കുംമുറിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 3001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു.

മൂന്നാം സ്ഥാനത്തിനായി റോയി മറ്റപ്പള്ളിയില്‍ സ്‌പോസര്‍ ചെയ്യുന്ന അക്കന്നുട്ടി മറ്റപ്പള്ളിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 2001 ഡോളര്‍ ക്യാഷ് അവാര്‍ഡും. നാലാം സ്ഥാനാഹര്‍ക്ക് രാജു മത്തായി പച്ചിക്കര മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു
കാനഡ, ഇറ്റലി, കുവൈറ്റ്, യു.കെ. തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അതുപോലെ തന്നെ വടക്കേ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നുമുള്ള മികവുറ്റ ടീമുകള്‍ പങ്കെടുക്കുന്ന ഈ വടംവലി മത്സരത്തില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടർ അഭ്യർഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിറിയക് കൂവക്കാട്ടില്‍ – 630 673 3382, സിജു ചെരുവന്‍കാലായില്‍ – 845 269 9899, സാജന്‍ കുഴിപ്പറമ്പില്‍ – 914 843 4155, ജോണ്‍ സി. കുസുമാലയം – 345 671 0922, റോയി മറ്റപ്പള്ളിയില്‍ – 345 321 2125, സ്റ്റീഫന്‍ കിടാരത്തില്‍ 713 710 6304, ജനി തടത്തില്‍ – 732 491 5366, ബിജു മുപ്രാപ്പള്ളിയില്‍ – 845 300 2477, സണ്ണി കോയിത്തറ 845 304 6851, മാര്‍ട്ടിന്‍ നെടുംപള്ളിയില്‍ 845 598 3762, ജയിന്‍ വെട്ടിക്കല്‍ – 862 202 1750, കോര്‍ഡിയന്‍ ചെമ്മങ്ങാട് 516 581 9309, സാബു തെക്കേവട്ടത്തറ 917 412 4198 തുടങ്ങിയവരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​