• Logo

Allied Publications

Americas
രാജു (സാമുവേൽ ഫിലിപ്പ്) ഡാളസിൽ അന്തരിച്ചു
Share
ഡാളസ്: റാന്നി പഴവങ്ങാടി കാരക്കാട് പുന്നമൂട്ടിൽ പരേതരായ റിട്ട.ഹെഡ് മാസ്റ്റർ കെ പി സാമുവേലിന്‍റേയും മറിയാമ്മ സാമുവേലിന്‍റേയും മകൻ രാജു (സാമുവേൽ ഫിലിപ്പ് 64) ഡാളസിൽ അന്തരിച്ചു.

ഭാര്യ റോസമ്മ റാന്നി മന്ദമരുതി ചൂരക്കുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: മെൻവിൻ,റൂബിൻ, ഷെറിൻ, രാജി
മരുമക്കൾ: ആൻസി(വേലിക്കകത്ത് ശാന്തിപുരം)
ലിജി (തണ്ണിപ്പാറ പുന്നവേലി)
നൈനു (പുത്തൻ വീട്ടിൽ ആലപ്പുഴ)
ബിനേഷ് (മങ്കുഴിയിൽ കുളനട)
കൊച്ചുമക്കൾ: കെവിൻ ലെയ ദിയാ ജൊഹാൻ ആനികാ എവിൻ (എല്ലാവരും അമേരിക്കയിൽ)

പൊതുദർശനം കോപ്പലിലുള്ള റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോമിൽ നവംബർ 7 തിങ്കളാഴ്ച 12 മുതൽ മൂന്നു വരെയും തുടർന്ന് സംസ്കാരവും നടത്തപ്പെടും
കൂടുതൽ വിവരങ്ങൾക്ക്: 972 315 9721

ട്രം​പ് മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്ന് ബൈ​ഡ​ൻ.
ബോ​സ്റ്റ​ൺ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ര​ണ്
മാ​ത്യു മു​ണ്ടി​യാ​ങ്ക​ലി​ന് ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി കാ​ന​ഡ ആ​ദ​രി​ച്ചു.
ഒ​ട്ടാ​വ: കാ​ന​ഡ​യു​ടെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ ക​നേ​ഡി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്ന "കേ​ര​ള ഡേ ​അ​റ്റ് പാ​ര്‍​ല​മെ​ന്‍റ്' എ​ന്ന
റൈ​റ്റ് റ​വ.​ഡോ. ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ റൈ​റ്റ് റ​വ.​ഡോ.
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പ് മ​ഠ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ 20242026 വ​ർ​ഷ​ത്തേ​ക്കു​ള്ള റീ​ജി​യ​
സ്ലെെം ​മ്യൂ​സി​യം ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ തു​റ​ക്കും.
ഹൂ​സ്റ്റ​ൺ: ഡി​സം​ബ​ർ ഒ​ന്പ​തി​ന് സ്ലൂ​മോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹൂ​സ്റ്റ​ണി​ൽ കാ​റ്റി ഫ്രീ​വേ​യി​ലു​ള്ള മാ​ർ​ക്ക്​ഇ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സെ​ന്‍റ​