• Logo

Allied Publications

Middle East & Gulf
മാ​​​ർ​​​പാ​​​പ്പയുടെ ബഹ്റിൻ പര്യടനത്തിന് തുടക്കം
Share
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: മ​​​ത​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന് (വ്യാഴം) ബ​​​ഹ്റി​​​ൻ പ​​​ര്യ​​​ട​​​നം ആ​​​രം​​​ഭി​​​ക്കും.

ഭൂ​​​മി​​​യി​​​ൽ സ​​​ന്മ​​​നസു​​​ള്ള​​​വ​​​ർ​​​ക്കു സ​​​മാ​​​ധാ​​​നം എ​​​ന്ന സു​​​വി​​​ശേ​​​ഷ​​​വാ​​​ക്യ​​​മാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ 39ാം അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ​​​ മു​​​ദ്രാ​​​വാ​​​ക്യം. വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കു മു​ന്പ് പ​തി​വു​ള്ള​തു​പോ​ലെ മാ​ർ​പാ​പ്പ ഇ​ന്ന​ലെ റോ​മി​ലെ മാ​താ​വി​ന്‍റെ വ​ലി​യ​പ​ള്ളി സ​ന്ദ​ർ​ശി​ച്ചു പ്രാ​ർ​ഥി​ക്കു​ക​യും യാ​ത്ര​യെ മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ‘ബഹ്റിൻ സം​​​വാ​​​ദ വേ​​​ദി’ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ലാ​​​ണ് അ​വി​ടെ മാ​ര്‍​പാ​പ്പാ​യു​ടെ മു​​​ഖ്യ​​​പ​​​രി​​​പാ​​​ടി. ‘കി​​​ഴ​​​ക്കും പ​​​ടി​​​ഞ്ഞാ​​​റും മ​​​നു​​​ഷ്യ സ​​​ഹ​​​വ​​​ർ​​​ത്തി​​​ത്വ​​​ത്തി​​​ന്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലൂ​​​ന്നി ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​രു​​​നൂ​​​റോ​​​ളം മ​​​ത​​​നേ​​​താ​​​ക്ക​​​ൾ ​പ​ങ്കെ​ടു​ക്കും.

ബഹ്റിൻ രാ​​​ജാ​​​വ് ഹ​​​മ​​​ദ് ബി​​​ൻ ഇ​​​സാ അ​​​ൽ ഖ​​​ലീ​​​ഫ മാ​​​ർ​​​പാ​​​പ്പ​​​യെ നേ​​​രി​​​ട്ടു ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നു.
ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ​​​യാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​ന്നു രാ​​​വി​​​ലെ റോ​​​മി​​​ൽ​​​നി​​​ന്നു വി​​​മാ​​​നം ക​​​യ​​​റു​​​ന്ന അ​​​ദ്ദേ​​​ഹം വൈ​​കു​​ന്നേ​​രം അ​​​വാ​​​ലി​​​യി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങും. തു​​​ട​​​ർ​​​ന്ന് ഹ​​​മ​​​ദ് രാ​​​ജാ​​​വി​​​നെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

വെ​​​ള്ളി​​​യാ​​​ഴ്ച ‘ബഹ് റിൻ സം​​​വാ​​​ദ വേ​​​ദി’ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​ശേ​ഷം ഈ​​​ജി​​​പ്തി​​​ലെ അ​​​ൽ അ​സ്ഹ​ര്‍ ഗ്രാ​​​ൻ​​ഡ് ഇ​​​മാ​​​മും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​മാ​​​യ ഷെ​​​യ്ഖ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ത​​​യ്യി​​​ബു​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ സ്വ​​​കാ​​​ര്യ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

അ​​​വാ​​​ലി​​​യി​​​ലെ ‘അ​​​റേ​​​ബ്യ​​​യു​​​ടെ നാ​​​ഥ​​​യാ​​​യ മ​റി​യ​ത്തിന്‍റെ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ’ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും സ​​​മാ​​​ധാ​​​ന പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കും.

ശ​​​നി​​​യാ​​​ഴ്ച മാ​​​ർ​​​പാ​​​പ്പ ബ​​​ഹ്റി​​​ൻ നാ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച മ​​​നാ​​​മ​​​യി​​​ലെ തി​​​രു​​​ഹൃ​​​ദ​​​യ പ​​​ള്ളി​​​യി​​​ൽ ബി​​​ഷ​​​പ്പു​​​മാ​​​രും വൈ​ദി​ക​രു​മാ​യി കൂ​​​ടി​​​ക്കാ​​​ഴ്ച. വൈ​​​കു​​ന്നേ​​രം റോ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങും.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ര​​​ണ്ടാം ഗ​​​ൾ​​​ഫ് പ​​​ര്യ​​​ട​​​ന​​​മാ​​​ണി​​​ത്. അ​​​റ​​​ബി​​രാ​​​ജ്യ​​​ത്തു ന​​​ട​​​ത്തു​​​ന്ന ഏ​​​ഴാ​​​മ​​​ത്തെ​​​യും ബഹ്റിനി​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ​​​യും സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​മാ​ണ്.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.