• Logo

Allied Publications

Americas
19 ശതമാനം ശമ്പളവര്‍ധനവ്, അമേരിക്കന്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശം യൂണിയന്‍ നിരാകരിച്ചു
Share
ന്യൂയോര്‍ക്ക് : അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുപതുശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കാമെന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് മുന്നോട്ടുവെച്ച കരാറില്‍ ഒപ്പുവയ്ക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റ് യൂണിയന്‍ വിസമ്മതിച്ചു.

അലൈഡ് പൈലറ്റ് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേര്‍രന്ന് അഞ്ചിനെതിരെ15 വോട്ടുകള്‍ക്കാണ് കരാറില്‍ ഒപ്പിടേണ്ടതില്ലെന്നും തീരുമാനിച്ചത്. ഒക്ടോബര്‍ 2നാണ് ഇതു സംബന്ധിച്ചു വോട്ടെടുപ്പ് നടന്നത്. അലൈഡ് പൈലറ്റ് അസോസിയേഷന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിലെ 15,000 പൈലറ്റുമാരെയാണ് പ്രതിനിധാനം ചെയ്യുന്നത്.

മാനേജ്മെന്‍റ് നിര്‍ദ്ദേശം നിരാകരിക്കുന്നതിനുള്ള കാരണം യൂണിയന്‍ ചൂണ്ടികാണിച്ചിട്ടില്ല.
ഡാളസിലെ ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ തന്നെ പൈലറ്റുമാരുടെ അഭാവം മൂലം നിരവധി സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുകയോ, വൈകിപ്പിക്കുകയോ ചെയ്തുവരുന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ