• Logo

Allied Publications

Americas
സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തെരഞ്ഞെടുത്തു
Share
ന്യൂജഴ്സി: സരൂപ അനിലിനെ മന്ത്ര സുവനീർ കമ്മിറ്റി ചെയർ ആയി തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഹരി ശിവരാമൻ പ്രഖ്യാപിച്ചു. .2005മുതൽ നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളിൽ സജീവ സാന്നിധ്യം ആയ സരൂപ അനിൽ, മന്ത്രയുടെ ഭാഗം ആയതിൽ സന്തോഷം ഉണ്ടെന്നു അദ്ദേഹം അറിയിച്ചു .

ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന സരൂപ ഒരു ബിസിനസ്‌ സംരഭക കൂടിയാണ് .ഒരു സംരംഭകയെന്ന നിലയിൽ കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ ശ്രദ്ധാലുവാണ്.

ക്ലാസിക്കൽ നർത്തകി കൂടിയായ സരൂപ , ഇന്ത്യയിലും അമേരിക്കയിലും വിവിധ വേദികളിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് . നൃത്തം കൂടാതെ അവർ മലയാള ഭാഷയോടും സാഹിത്യത്തോടും ഉള്ള താൽപര്യം മാസികകളിലെ രചനകളിലൂടെ പ്രകടിപ്പിക്കുന്നു.

കെ സിഎസ് ദ്വിഭാഷാ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിൽ സജീവ അംഗമാണ്. ഫ്‌ളവേഴ്‌സ് യുഎസ്എ ചാനലിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് . ഐ ടി രംഗത്തുള്ള ഭർത്താവ് അനിൽ കൃഷ്ണൻകുട്ടി മകൻ സായി അനിൽ എന്നിവരോടൊപ്പം വാഷിംഗ്‌ടൺ ഡി സിയിൽ താമസിക്കുന്നു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​