• Logo

Allied Publications

Americas
ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണി​ന്‍റെ(3) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​നം ന​വം​ബ​ർ 13ന്
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണി​ന്‍റെ (3) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​നം ന​വം​ബ​ർ 13 ഞ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​റോ​ക്ലാ​ൻ​ഡ് ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ ച​ർ​ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ( 5 ണ​ശ​ഹ​ഹീം ഠൃ​ല​ല ഞീ​മ​റ , ങീി​ല്യെ, ച​ഥ 10952 ) ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് .ഫൊ​ക്കാ​ന റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ത്താ​യി ചാ​ക്കോ അ​റി​യി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ക​മ്മി​റ്റ​ക്ക് സ്വി​ക​ര​ണ​വും ന​ൽ​കു​ന്ന​താ​ണ്.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ഹോ​ണ​റ​ബി​ൾ ഋ​ഹ​ശ​ഷ​മ​വ ഞ​ല​ശ​ര​വ​ഹ​ശി​ങ​ല​ഹി​ശ​ര​സ, റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ആ​നി പോ​ൾ , മ​റ്റ് വി​ശി​ഷ്ട​തി​ഥി​ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കും..

ഫൊ​ക്കാ​ന​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷ​ഹി, ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്, ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍, ഡോ. ​ബ്രി​ജി​ത്ത് ജോ​ർ​ജ്, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ സ​ജി​പോ​ത്ത​ൻ തു​ട​ങ്ങി നി​ര​വ​ധി ഫൊ​ക്കാ​ന നേ​താ​ക്ക​ൾ ഈ ​മീ​റ്റിം​ഗി​ൽ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്.

റീ​ജ​ണ​ൽ മീ​റ്റിം​ഗ് വ​ള​രെ അ​ധി​കം ന​ല്ല ക​ലാ​പ​രി​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​നോ​ഹ​ര​മാ​യ സി​റ്റ് ഡൗ​ണ്‍ ഡി​ന്ന​റോ​ട് കൂ​ടി​യാ​ണ് ഈ ​മീ​റ്റിം​ഗ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലേ​ക്ക് അ​ങ്ങ​യേ​യും കു​ടും​ബ​ത്തെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യു​ന്ന​താ​യി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ത്താ​യി ചാ​ക്കോ, സെ​ക്ര​ട്ട​റി ഷൈ​നി ഷാ​ജ​ൻ, ട്ര​ഷ​ർ ജീ​മോ​ൻ വ​ർ​ഗീ​സ്, കോ​ർ​ഡി​നേ​റ്റ​ർ ഇ​ട്ടൂ​പ് ദേ​വ​സി എ​ന്നി​വ​ർ അ​റി​യി​ച്ചു.

രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.