• Logo

Allied Publications

Europe
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് ക​ലാ​മേ​ള​യ്ക്ക് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി;​ വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചാ​ന്പ്യ​ൻ​മാ​ർ
Share
ല​ണ്ട​ൻ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് ക​ലാ​മേ​ള​യി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കൂ​ടു​ത​ൽ പോ​യി​ൻ​റു​ക​ൾ ക​ര​സ്ഥ​മാ​ക്കി ചാ​ന്പ്യ·ാ​രാ​യി. ര​ണ്ടാം സ്ഥാ​നം ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​ണ്‍ നേ​ടി. രാ​വി​ലെ 10ന് ​ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജി​ന്‍റെ​യും, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സി​ന്‍റെ​യും, റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​ർ, മ​റ്റു റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി.

ക​ലാ​മേ​ള​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ നി​ർ​വ​ഹി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും എ​ത്തി​ച്ചേ​ർ​ന്ന കാ​ണി​ക​ളു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ൾ​ക്കും മേ​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ കാ​ഴ്ച​വ​ച്ച​ത്.

വി​വി​ധ സ്റ്റേ​ജു​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് യു​ക്മ സാം​സ്കാ​രി​ക സ​മി​തി അം​ഗം ത​ന്പി ജോ​സ്, മു​ൻ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് നാ​യ​ർ, മു​ൻ ആ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ രാ​ജീ​വ്, സേ​വി​യേ​ഴ്സ് അ​ക്കൗ​ണ്ട​ൻ​സ് ഡ​യ​റ​ക്ട​ർ മി​ജോ​സ് സേ​വി​യ​ർ, ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​ൻ കോ​ർ​ഡി​നേ​റ്റ​ർ സി​ന്നി ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ബെ​ന്നി ചാ​ക്കോ, ക്രൂ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ബി​ജോ​യ് തോ​മ​സ്, വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് സ​ജി ഫി​ലി​പ്പോ​സ്, സെ​ക്ര​ട്ട​റി ജെ​റി​ൻ, ലൈ​ജു മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​ന്ത്രി​ക്കു​ക​യു​ണ്ടാ​യി. ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് കു​റ്റ​മ​റ്റ രീ​തി​യി​ൽ ഓ​ഫീ​സ് കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത് നോ​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നോ​ർ​മ) പ്ര​തി​നി​ധി​ക​ളാ​യ സി​ജോ വ​ർ​ഗീ​സും രാ​ജീ​വ് സി​പി​യും ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ സ​നോ​ജ് വ​ർ​ഗീ​സും ചേ​ർ​ന്നാ​ണ്.

റീ​ജ​ണ​ൽ പ്ര​സി​ഡ​ൻ​റ് ബി​ജു പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് ഷീ​ജോ വ​ർ​ഗീ​സ്, ദേ​ശീ​യ ജോ​യി​ൻ സെ​ക്ര​ട്ട​റി പീ​റ്റ​ർ താ​ണോ​ലി​ൽ, ദേ​ശീ​യ ജോ​യി​ൻ ട്ര​ഷ​റ​ർ എ​ബ്ര​ഹാം പൊ​ന്നും പു​ര​യി​ടം, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നി​ല​വി​ലെ പി ​ആ​ർ ഒ​യു​മാ​യ അ​ല​ക്സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ സ​നോ​ജ് വ​ർ​ഗീ​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും യു​ക്മ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്വ​ക്കേ​റ്റ് ജാ​ക്സ​ണ്‍ തോ​മ​സ്, റീ​ജി​യ​ണ​ൽ ജോ​യി​ൻ ട്ര​ഷ​റ​ർ റ്റോ​സി സ​ക്ക​റി​യ, മു​ൻ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. റീ​ജ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു മൈ​ക്കി​ൾ ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ന്‍റെ പേ​രി​ൽ അ​ക​മ​ഴി​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഏ​ഴ് മ​ണി​യോ​ടെ കൂ​ടി ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച് റീ​ജ​ണ​ൽ ക​ലാ​മേ​ള​യു​ടെ കൊ​ടി​യി​റ​ങ്ങു​ക​യു​ണ്ടാ​യി.

നോ​ർ​ത്ത് റീ​ജ​ണ​ൽ ക​ലാ​മേ​ള​യി​ൽ വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​ൻ ആ​ണ് റ​ണ്ണ​റ​പ്പ് ആ​യി​രി​ക്കു​ന്ന​ത്. ക​ലാ​തി​ല​കം പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത് വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ന​ക്ഷ​ത്ര ജ്യോ​തി​ഷ്. ക​ലാ​പ്ര​തി​ഭ ബ​ഹു​മ​തി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ഫെ​ലി​ക്സ് മാ​ത്യു ക​ര​സ്ഥ​മാ​ക്കി. വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത് കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ കാ​ത​റി​ൻ മേ​രി ജി​ൽ​സ​ണ്‍ (വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), സ​ബ്​ജൂ​നീ​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ന​ക്ഷ​ത്ര ജ്യോ​തി​ഷ് (വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ജൂ​നി​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഫെ​ലി​ക്സ് മാ​ത്യു (ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), സീ​നി​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ അ​ക്ഷ​യ റോ​സ് ജേ​ക്ക​ബ് (വി​ഗ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ).

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ