• Logo

Allied Publications

Americas
ഫ്ളോ​റെ​ൻ​സ് നൈ​റ്റി​ങ്ങേ​ൽ അ​വാ​ർ​ഡ് ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സി​ന്
Share
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ എ​ട്ടാ​മ​ത് കോ​ണ്‍​ഫ​റ​ൻ​സി​ൽ ന​ഴ്സിം​ഗ് രം​ഗ​ത്തെ സേ​വ​ന​ത്തി​നു ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സി​ന് നൈ​ന​യു​ടെ ഫ്ളോ​റെ​ൻ​സ് നൈ​റ്റി​ങ്ങേ​ൽ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

1974 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച ശോ​ശാ​മ്മ ന്യൂ​യോ​ർ​ക്കി​ലെ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. ന്യൂ​യോ​ർ​ക്കി​ലെ ക്രീ​ഡ് മൂ​ർ സൈ​ക്യാ​ട്രി സെ​ന്‍റ​ർ ന​ഴ്സ് അ​ഡ്മി​നി​ട്രേ​റ്റ​ർ ആ​യി വി​ര​മി​ച്ച ശോ​ശാ​മ്മ കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി​യാ​ണ്.. വി​വി​ധ സം​ഘ​ട​ന അ​വാ​ർ​ഡു​ക​ളും ന​ഴ്സ​സ് അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ള്ള ശോ​ശാ​മ്മ മു​ൻ ഫൊ​ക്കാ​ന നേ​താ​വ് ആ​ൻ​ഡ്രൂ​സ് കു​ന്നും​പ​റ​ന്പി​ലി​ന്‍റെ സ​ഹ​ധ​ർ​മ​ണി കൂ​ടി​യാ​ണ്.

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.