• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഹൈ​റേ​ഞ്ച് സം​ഗ​മം ന​വം​ബ​ർ 12ന്
Share
ഡ​ബ്ലി​ൻ: ഇ​ടു​ക്കി ഹൈ​റേ​ഞ്ചി​ൽ നി​ന്നും അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ""Highrangers in Ireland'' സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ ഹൈ​റേ​ഞ്ച് സം​ഗ​മം ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച 3 മു​ത​ൽ ഡ​ബ്ലി​ൻ സ്വോ​ർ​ഡ്സി​ൽ ഓ​ൾ​ഡ് ബൊ​റോ നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് , ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ൽ നി​ന്നും അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഹൈ​റേ​ഞ്ചേ​ഴ്സ് ഇ​ൻ അ​യ​ർ​ല​ൻ​ഡ്. പ്ര​വാ​സി​ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ സ്വ​ന്തം നാ​ടി​ന്‍റെ ഓ​ർ​മ്മ​ക​ൾ നി​ല​നി​ർ​ത്താ​നും ആ ​സാം​സ്കാ​രി​ക പൈ​തൃ​കം ആ​ഘോ​ഷ​മാ​ക്കാ​നും ഉ​ള്ള ഒ​രു അ​വ​സ​ര​മാ​യാ​ണ് ഈ ​സം​ഗ​മ​ത്തെ കാ​ണു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഹൈ​റേ​ഞ്ചു ത​നി​മ​യി​ലു​ള്ള ഭ​ക്ഷ​ണം എ​ന്നി​വ ഈ ​മെ​ഗാ ഇ​വ​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ ആ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ന​വം​ബ​ർ 9നു ​മു​ൻ​പാ​യി ര​ജി​സ്റ്റ​ർ ചെ​യേ​ണ്ട​താ​ണ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

Sibu Jose : 0877707793
Saibu Philip : 0899544170
Wilson Ottaplackal : 0894712411
Mijin Manu Jose : 0894599226
Emi Sebastian: 0892115979

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.