• Logo

Allied Publications

Middle East & Gulf
സിം​ഫ​ണി ഓ​ഫ് കൊ​യ്നോ​നി​യ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് പ്ര​ഥ​മ ശ്ലൈ​ഹി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ കു​വൈ​റ്റി​ലെ ഇ​ത​ര ക്രൈ​സ്ത​വ സ​ഭാ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി കൂ​ടി​കാ​ഴ്ച്ച ന​ട​ത്തി.

സിം​ഫ​ണി ഓ​ഫ് കൊ​യ്നോ​നി​യ എ​ന്ന പേ​രി​ൽ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ത്തി​ക്കാ​ൻ അം​ബാ​സി​ഡ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് യൂ​ജി​ൻ മാ​ർ​ട്ടി​ൻ ന്യു​ജ​ന്‍റ്, കൊ​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ്, അ​ർ​മേ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ പാ​ട്രി​യാ​ർ​ക്ക​ൽ വി​കാ​രി റ​വ. ഫാ. ​ബെ​ദ്രോ​സ് മാ​ന്യു​ലി​യ​ൻ, എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ വി​കാ​രി ഫാ. ​ബെ​ർ​ണ​ബാ​സ് അ​ബോ, ഗ്രീ​ക്ക് ഓ​ർ​ത്തോ​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ വി​കാ​രി ഫാ. ​നാ​ഗി അ​ൽ തോ​മി, ആം​ഗ്ളി​ക്ക​ൻ ച​ർ​ച്ചി​ന്‍റെ ചാ​പ്ലി​ൻ റ​വ. മൈ​ക്കി​ൾ മെ​ബോ​ണ, അ​ർ​മേ​നി​യ​ൻ വി​കാ​രി ഫാ. ​അ​ർ​ഡാ​ഗ് കെ​ഹ്യാ​യാ​ൻ, എ​ൻ.​ഈ.​സി.​കെ. സെ​ക്ര​ട്ട​റി റോ​യി യോ​ഹ​ന്നാ​ൻ, എ​ൻ​ഇ​സി.​കെ. പ്ര​തി​നി​ധി ഡോ. ​ബെ​ന്ന്യാ​മി​ൻ ഗ​രീ​ബ്, കോ​പ്ടി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഉ​ൾ​പ്പെ​ടെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൂ​ടി​കാ​ഴ്ച്ച​യി​ൽ പ​ങ്കെ​ടു​ത്ത വി​ശി​ഷ്ഠാ​തി​ഥി​ക​ൾ​ക്ക് കാ​തോ​ലി​ക്കാ ബാ​വാ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കു​ക​യും തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചു.

കു​വൈ​റ്റി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളാ​യ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക​യും, സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യും, സെ​ന്‍റ് ബേ​സി​ൽ ഇ​ട​വ​ക​യും, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി ക്ര​മീ​ക​രി​ച്ച പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത