• Logo

Allied Publications

Americas
യു​എ​സ് റാ​പ്പ​ർ ടേ​ക്കോ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​ൻ ഹി​പ്ഹോ​പ് സം​ഗീ​ത ബാ​ൻ​ഡ് മി​ഗോ​സ് അം​ഗം റാ​പ്പ​ർ ടേ​ക്കോ​ഫ്(28) വെ​ടി​യേ​റ്റു മ​രി​ച്ചു. ഹൂ​സ്റ്റ​ണി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

മി​ഗോ​സ് ബാ​ൻ​ഡി​ന്‍റെ റാ​പ്പ​റാ​യി​രു​ന്നു 28കാ​ര​നാ​യ കി​ർ​ഷ്നി​ക് ഖാ​രി ബോ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ടേ​ക്കോ​ഫ്. ബ​ന്ധു​വും ബാ​ൻ​ഡി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ക്വാ​വോ​യ്ക്കൊ​പ്പം ഡൈ​സ് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.30ന് ​ഹൂ​സ്റ്റ​ണി​ലെ 810 ബി​ല്യാ​ർ​ഡ്സ് ആ​ൻ​ഡ് ബൗ​ളിം​ഗ് ആ​ലി​ക്ക് സ​മീ​പ​മു​ള്ള ബാ​ൽ​ക്ക​ണി​യി​ൽ വ​ച്ചാ​ണ് വെ​ടി​യേ​റ്റ​ത്. എ​ന്നാ​ൽ ആ​രാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ടേ​ക്കോ​ഫ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ക്വാ​വോ​യ്ക്കും പ​രു​ക്കേ​റ്റു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. പ​രു​ക്കേ​റ്റ ര​ണ്ടു​പേ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തേ, താ​നി​വി​ടെ​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ടേ​ക്കോ​ഫ് പ​ങ്കു​വ​ച്ചി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളി​ൽ ടേ​ക്കോ​ഫ് ധ​രി​ച്ചി​രു​ന്ന​തി​നു സ​മാ​ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച​യാ​ൾ നി​ല​ത്തു​കി​ട​ക്കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​