• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഫ് സി​റ്റി സെ​ന്‍റ​ർ മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ’തി​രു​ന​ബി പ്ര​പ​ഞ്ച​ത്തി​ന്‍റെ വെ​ളി​ച്ചം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന മീ​ലാ​ദ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ദ്നാ​ൻ സ​ർ​ഫ​റാ​സും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റ​യാ റി​സാ​നും ഒ​ന്നാം​സ്ഥാ​നം നേ​ടി. മി​ൻ​ഹ ഫാ​ത്തി​മ (ജൂ​നി​യ​ർ), ഫൈ​ഹ ഫാ​ത്തി​മ (സീ​നി​യ​ർ) എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

ഇ​ൻ​ഡോ അ​റ​ബ് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ലാം​ഗേ​ജ് സെ​ക്ര​ട്ട​റി ഡോ. ​അ​മീ​ൻ മു​ഹ​മ്മ​ദ് ഹ​സ​ൻ സ​ഖാ​ഫി വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. സി​റ്റി സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​എ​ഫ് നാ​ഷ​ന​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബൂ മു​ഹ​മ്മ​ദ്, റ​ഫീ​ഖ് കൊ​ച്ച​നൂ​ർ, ശ​മീ​ർ മു​സ്ലി​യാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. റാ​ശി​ദ് ചെ​റു​ശോ​ല സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.