• Logo

Allied Publications

Americas
കാ​ന​ഡ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ​ൽ ച​ർ​ച്ച​സ് കോ​ണ്‍​ഫ​റ​ൻ​സ്
Share
ഒ​ട്ടാ​വ: കാ​ന​ഡ മ​ല​യാ​ളി പെ​ന്തെ​ക്കോ​സ്റ്റ​ൽ ദൈ​വ സ​ഭ​ക​ളു​ടെ ആ​ഭി മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന റി​വൈ​വ് കാ​ന​ഡ ​Revive Canada' (CMPCC) ഏഴാമ​ത് കോ​ണ്‍​ഫ​റ​ൻ​സിന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പുരോഗമിക്കുന്നു.

കാ​ന​ഡ​യി​ലെ 7 പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നും അ​ൻ​പ​തി​ൽ പ​രം സ​ഭ​ക​ളും, അ​തോ​ടൊ​പ്പം യു​എ​സ്, .യു​കെ, ഓ​സ്ട്രേ​ലി​യ, മി​ഡി​ൽ ഈ​സ്റ്റ്, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ദൈ​വ​മ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ന​വം​ബ​ർ 19 ശ​നി​യാ​ഴ്ച 2022 വൈ​കി​ട്ട് (7 Pm EST, 5 Pm AB, 4 Pm BC ) ഈ ​പ്രാ​വ​ശ്യ​വും സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കു​ന്നു.

കാ​ന​ഡ പാ​സ്റ്റെ​ർ​സ് ഫെ​ല്ലോ​ഷി​പ്പ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന പ്ര​സം​ഗ​ക​നാ​യി പാ​സ്റ്റ​ർ ജോ​ണ്‍ തോ​മ​സ് കാ​ന​ഡ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യും വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ലെ സ​ഭ​ക​ൾ ഗാ​ന ശ്രു​ഷ​ക​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​മ​ഹാ​മാ​രി​യു​ടെ ന​ടു​വി​ൽ ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ന​ട​ന്ന കോ​ണ്‍​ഫ​റ​ൻ​സു​ക​ൾ കാ​ന​ഡ​യി​ലു​ള്ള ദൈ​വ സ​ഭ​ക​ൾ​ക്കും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദൈ​വ​ക്ക​ൾ​ക്കും വ​ള​രെ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.​അ​നേ​ക​ർ​ക്ക് അ​വ​ര​വ​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ ഇ​രു​ന്നു​കൊ​ണ്ട് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഇ​ട​യാ​യി തീ​ർ​ന്നു.

ദൈ​വ​മ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ചു കൂ​ടു​വാ​നും, വി​വി​ധ വി​ഷ​യ​ങ്ങ​ളെ ഓ​ർ​ത്തു പ്രാ​ർ​ഥി​ക്കു​വാ​നും ദൈ​വം അ​വ​സ​രം ഒ​രു​ക്കി. ഇ​പ്രാ​വ​ശ്യ​ത്തെ മീ​റ്റിം​ഗി​ലും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ക്കാ​നും പ്രാ​ർ​ഥി​ച്ച് അ​നു​ഗ്ര​ഹ​പൂ​ർ​ണ​മാ​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി.
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയ
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി.
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്.
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്.
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്.