• Logo

Allied Publications

Americas
ന്യു​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് അ​ടി​പ​ത​റു​മെ​ന്ന് സൂ​ച​ന
Share
ന്യു​യോ​ർ​ക്ക്: ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച സം​സ്ഥാ​ന​മാ​യ ന്യു​യോ​ർ​ക്കി​ൽ ഇ​ത്ത​വ​ണ പാ​ർ​ട്ടി​ക്ക് അ​ടി​പ​ത​റാ​നു​ള്ള സാ​ധ്യ​ത​ക​ൾ ത​ള്ളി​ക​ള​യാ​നാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഒ​രാ​ഴ്ച മു​ൻ​പ് ക്യു​നി പി​ക്ക് യൂ​ണി​വേ​ഴ്സി​റ്റി പു​റ​ത്തു​വി​ട്ട സ​ർ​വേ​യി​ൽ വ​ള​രെ നേ​രി​യ ഭൂ​രി​പ​ക്ഷം നി​ല​വി​ലു​ള്ള ന്യു​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ച്ച​ലി​ന് ല​ഭി​ച്ചു​വെ​ങ്കി​ലും, സ്ഥി​തി മാ​റി​വ​രു​ന്ന​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ന്യു​യോ​ർ​ക്കി​ലെ പ്ര​ധാ​ന സി​റ്റി​ക​ളി​ൽ കാ​ത്തി​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ലി ​സെ​ൽ​ഡി​ന് ല​ഭി​ക്കു​ന്ന​ത് വ​ന്പി​ച്ച പി​ന്തു​ണ​യാ​ണ്. സ​ബ​ർ​ബ് വോ​ട്ട​ർ​മാ​രി​ൽ 52 ശ​ത​മാ​നം സെ​ൽ​ഡി​നെ പി​ന്തു​ണ​ക്കു​ന്പോ​ൾ 44 ശ​ത​മാ​നം മാ​ത്ര​മാ​ണ് കാ​ത്തി​യെ പി​ന്തു​ണ​ക്കു​ന്ന​ത്.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത വോ​ട്ട​ർ​മാ​രി​ൽ 43 ശ​ത​മാ​നം കാ​ത്തി​യെ അ​നു​കൂ​ലി​ക്കു​ന്പോ​ഴും 45 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ​ക്ക് കാ​ത്തി​യെ അ​റി​യി​ല്ല.

ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ, നാ​ണ്യ​പെ​രു​പ്പം എ​ന്നി​വ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഭീ​ഷി​ണി​യാ​കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ത​ള്ളി​ക​യ​റ്റം ന്യു​യോ​ർ​ക്ക് സി​റ്റി ജ​ന​ങ്ങ​ളെ വ​ല്ലാ​തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​മു​ണ്ട്. ന്യു​യോ​ർ​ക്ക് സെ​ന​റ്റ് സീ​റ്റി​ൽ അ​ഞ്ചാം ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന നി​ല​വി​ലു​ള്ള സെ​ന​റ്റ​ർ ച​ക്ക് ഷു​മ​ർ (ഡ​മോ​ക്രാ​റ്റി​ക്) റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ജൊ ​പി​നി​യ​നേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​