• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം കു​വൈ​റ്റ് ഓ​ണം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ വ​ക്കീ​ലന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം, മെ​ന്പ​ർ​മാ​രെ​യും സു​ഹൃ​ത്തു​ക്ക​ളേ​യും വി​ളി​ച്ചു ചേ​ർ​ത്ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് നി​ല​വി​ള​ക്കു കൊ​ളു​ത്തി ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​നി​യ​ർ അ​ഡ്വൈ​സ​ർ അ​ഡ്വ ജോ​ണ്‍ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ സു​രേ​ഷ് പു​ളി​ക്ക​ൽ, അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, ചെ​സി​ൽ രാ​മ​പു​രം, അ​ഡ്വ ലാ​ൽ​ജി ജോ​ർ​ജ്, അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വ​ഗ​ത​വും അ​ഡ്വ ഷി​ബി​ൻ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര, ഒ​പ്പ​ന, ഡാ​ൻ​സ്, ഗാ​ന​മേ​ള​യും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ക​യു​ണ്ടാ​യി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.