• Logo

Allied Publications

Americas
ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മ​ത്താ​യി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച
Share
ഡാ​ള​സ്: കൊ​ച്ചി അ​യ്യം​പ്പ​ള്ളി മ​ഴു​വ​ൻ​ച്ചേ​രി പ​റ​ന്പ​ത്ത് മ​ത്താ​യി മാ​ത്യു (മ​ത്താ​യി കു​ഞ്ഞ്73) അ​ന്ത​രി​ച്ചു. ഡാ​ള​​സ് കാ​രോ​ൾ​ട്ട​ണ്‍ സെ​ന്‍റ്.​മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ: പെ​രു​ന്പാ​വൂ​ർ കീ​ഴി​ല്ലം പു​ളി​നാ​ട്ട് കു​ടും​ബാം​ഗം.
മ​ക്ക​ൾ: ദി​വ്യാ എ​ബ്ര​ഹാം, ദീ​പ എ​ബ്ര​ഹാം (ഇ​രു​വ​രും ഡാ​ള​സി​ൽ)
മ​രു​മ​ക്ക​ൾ: യൂ​ജി​ൻ മാ​ർ​ക്ക് എ​ബ്ര​ഹാം, ജോ​ബി എ​ബ്ര​ഹാം.

കൊ​ച്ചു​മ​ക്ക​ൾ: നോ​റ സോ​സാ​ന എ​ബ്ര​ഹാം, ബെ​ഞ്ച​മി​ൻ എ​ബ്ര​ഹാം.
സ​ഹോ​ദ​ര​ങ്ങ​ൾ: പോ​ൾ മാ​ത്യു (ഷിക്കാ​ഗോ), വി​മ​ലാ വ​ർ​ക്കി (എ​റ​ണാ​കു​ളം), റാ​ണി ജേ​ക്ക​ബ് (മാ​വേ​ലി​ക്ക​ര)

പൊ​തു​ദ​ർ​ശ​നം ന​വം​ബ​ർ 1 ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (400 Freeport Pkwy, Coppell, TX 75019) തു​ട​ർ​ന്ന് മൂ​ന്നി​ന് സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
യൂ​ജി​ൻ എ​ബ്ര​ഹാം 972 983 2979

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.