• Logo

Allied Publications

Middle East & Gulf
കോ​സ് കു​വൈ​റ്റ് ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ട​ശ്ശ​നാ​ട് പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​ട​ശ​നാ​ട് ഓ​വ​ർ​സീ​സ് സൗ​ഹൃ​ദ സം​ഘം ( കോ​സ്) കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ പ​തി​നാ​ലാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് സി​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ചെ​യ്തു.

മു​ഖ്യ​തി​ഥി കു​വൈ​റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പു​തു​ത​ല​മു​റ​യെ മൂ​ല്യ​ങ്ങ​ളും സം​സ്കാ​ര​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​വാ​ൻ ഓ​ണാ​ഘോ​ഷം മു​ഖാ​ന്ത​രം ആ​ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ര​ക്ഷാ​ധി​കാ​രി​മാ​രാ​യ ജോ​സ​ഫ് മാ​ത്യു, സാ​മു​വ​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കോ​സ് ഗ്ലോ​ബ​ൽ ഗ​വ​ർ​ണ​ർ ഡോ. ​ജോ​ണ്‍ പ​ന​യ്ക്ക​ലും ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍​സ​ണ്‍ കീ​പ്പ​ള്ളി​ലും ഓ​ണ്‍​ലൈ​ൻ വ​ഴി ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ജ​ന​റ​ൽ ബോ​ഡി​ക്ക് ശേ​ഷം​ട്ര​ഷ​റ​ർ ജി​ജി ജോ​ർ​ജ് പ​ന​ക്ക​ൽ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. പ്ര​മു​ഖ ഗാ​യ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും​അ​തി​നു​ശേ​ഷം ഓ​ണ​സ​ദ്യ​യും ന​ട​ത്ത​പ്പെ​ട്ടു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.