• Logo

Allied Publications

Europe
ജെ​റി തൈ​ല​യി​ൽ സ്മാ​ര​ക ഫു​ട്ബോ​ളി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക കാ​ൻ​സ​ർ രോ​ഗി​ക​ളി​ലേ​ക്ക്
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ അ​ന്ത​രി​ച്ച ജെ​റി തൈ​ല​യി​ലി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം എ​ഫ്.​സി കേ​ര​ള ഓ​പ്പ​ണ്‍​എ​യ​ർ ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച തു​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ​മ്മ മി​ഷ​നു കൈ​മാ​റി.

മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ സ​മാ​ഹ​രി​ച്ച 2660 യൂ​റോ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ​മ്മ മി​ഷ​നി​ലൂ​ടെ കാ​ൻ​സ​ർ ബാ​ധി​ച്ച ഏ​താ​നും രോ​ഗി​ക​ൾ​ക്ക് കൈ​മാ​റും. ഈ ​ഉ​ദ്യ​മ​ത്തി​ൽ സ​ഹാ​യി​ച്ച എ​ല്ലാ വി​യ​ന്ന മ​ല​യാ​ളി​ക​ൾ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

റാ​ഫി ഇ​ല്ലി​ക്ക​ൽ, ജോ​ബി ത​ട്ടി​ൽ, റോ​ബി​ൻ​സ് ചെ​ന്നി​ത്ത​ല, ജോ​ർ​ജ് ഞൊ​ണ്ടി​മാ​ക്ക​ൽ, മാ​ത്യു കു​റി​ഞ്ഞി​മ​ല, വി​ൽ​സ​ണ്‍ ക​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജാ​നി​സ് തൈ​ല​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട