• Logo

Allied Publications

Middle East & Gulf
കേ​ളി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്ക്കാ​രി​ക വേ​ദി ന​സീം ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ആ​ഭി​ചാ​ര​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ബ​ത്ത അ​പ്പോ​ളോ ഡി​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ കേ​ളി ന​സീം ഏ​രി​യ ക​മ്മ​റ്റി അം​ഗം നി​ബു വ​ർ​ഗീ​സ് മോ​ഡ​റേ​റ്റ​റാ​യി.

കേ​ളി ന​സീം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം സു​രേ​ഷ് ലാ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​എം​സി​സി പ്ര​തി​നി​ധി ജ​ലീ​ൽ കോ​ങ്ങാ​ട്, കേ​ളി സാം​സ്കാ​രി​ക ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി.​എം ബ​ഷീ​ർ, മൂ​സ കൊ​ന്പ​ൻ, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, കേ​ളി ന്യു​സ​ന​യ്യ ഏ​രി​യ ര​ക്ഷ​ധി​കാ​രി സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ, ആം ​ആ​ദ്മി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഏ​ലി​യാ​സ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

പ്രാ​ചീ​ന ഗോ​ത്ര സം​സ്കാ​ര​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളി​ൽ നി​ന്ന് അ​റ​ബ് സ​മൂ​ഹം ന​വീ​ക​രി​ക്ക​പ്പെ​ട്ട​തി​നെ കു​റി​ച്ചും, സാ​മാ​ന്യ യു​ക്തി​യു​മാ​യി ചേ​ർ​ന്ന് പോ​കാ​ത്ത വി​ശ്വാ​സ​ങ്ങ​ളേ​യും ആ​ചാ​ര​ങ്ങ​ളേ​യും വി​ശ്വാ​സി സ​മൂ​ഹം കാ​ലാ​ന്ത​ര​ത്തി​ൽ നി​രാ​ക​രി​ച്ചു പി​ന്ത​ള്ളി​യ​തി​ന്‍റെ ച​രി​ത്ര​ത്തെ​യും സെ​മി​നാ​റി​ൽ സം​സാ​രി​ച്ച​വ​ർ ഓ​ർ​മി​പ്പി​ച്ചു. സാ​മൂ​ഹി​ക ന​വീ​ക​ര​ണം ഓ​രോ വ്യ​ക്തി​യും സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കേ​ണ്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ കു​റി​ച്ചും, ആ​ഭി​ചാ​ര​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും സ​മൂ​ഹ​ത്തി​ൽ നി​ന്ന് തു​ട​ച്ചു നീ​ക്കു​ന്ന​തി​ന് അ​തി​ശ​ക്ത​മാ​യ നി​യ​മ നി​ർ​മ്മാ​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​ത്ത​രം ഒ​രു നി​യ​മം കൊ​ണ്ട് വ​രു​ന്പോ​ൾ അ​തി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ സാ​മു​ദാ​യി​ക ശ​ക്തി​ക​ളും പി​ന്തി​രി​പ്പ​ൻ ആ​ശ​യ​ക്കാ​രും ന​ട​ത്തി​യേ​ക്കാ​വു​ന്ന ശ്ര​മ​ങ്ങ​ളെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കേ​ണ്ട​ത് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, സ​മി​തി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, കേ​ളി റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജോ​ഷി പെ​രി​ഞ്ഞ​നം എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. ന​സീം ഏ​രി​യ സെ​ക്ര​ട്ട​റി സ​ജീ​വ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത