• Logo

Allied Publications

Americas
കോ​ട്ട​യം അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം
Share
ഫി​ല​ഡ​ൽ​ഫി​യ: അ​ക്ഷ​ര​ന​ഗ​രി​യു​ടെ അ​ഭി​മാ​ന​മാ​യി അ​മേ​രി​ക്ക​യി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ 202224 ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ക​യും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ​ഠ​ന സ​ഹാ​യ​പ​ദ്ധ​തി​ക്കു​ള്ള സ​ഹാ​യ​ഹ​സ്തം ന​ൽ​കി വ​രി​ക​യും കൂ​ടാ​തെ ഇ​ത​ര ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റു നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി നേ​തൃ​ത്വം കൊ​ടു​ത്തു​വ​രി​ക​യും ചെ​യ്യു​ന്നു.

സ​ണ്ണി കി​ഴ​ക്കേ​മു​റി (പ്ര​സി​ഡ​ന്‍റ്), ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കു​ര്യ​ൻ രാ​ജ​ൻ (ജ​ന. സെ​ക്ര​ട്ട​റി), ജെ​യിം​സ് അ​ന്ത്ര​യോ​സ് (ട്ര​ഷ​റ​ർ), സാ​ബു ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), സാ​ജ​ൻ വ​ർ​ഗീ​സ് (ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ), സാ​ബു പാ​ന്പാ​ടി (പ്രോ​ഗ്രാം), ജീ​മോ​ൻ ജോ​ർ​ജ് (പി​ആ​ർ​ഒ), മാ​ത്യു ഐ​പ്പ്, വ​ർ​ഗീ​സ് വ​ർ​ഗീ​സ് (പി​ക്നി​ക്), ജോ​ണ്‍ മാ​ത്യു (ജോ. ​ട്ര​ഷ​റാ​ർ). ജോ​ബി ജോ​ർ​ജ്, ജോ​സ​ഫ് മാ​ണി, ജോ​ണ്‍ പി. ​വ​ർ​ക്കി, ഏ​ബ്ര​ഹാം ജോ​സ​ഫ്, സെ​റി​ൻ കു​രു​വി​ള, രാ​ജു കു​രു​വി​ള, വ​ർ​ക്കി പൈ​ലോ, മാ​ത്യു പാ​റ​ക്ക​ൽ, മാ​ത്യു ജോ​ഷ്വ, ജെ​യി​സ​ണ്‍ വ​ർ​ഗീ​സ്, സ​ഞ്ച​യ് സ​ക്ക​റി​യ എ​ന്നി​വ​രെ ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വി​മ​ൻ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി സാ​റാ ഐ​പ്പി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​ബി ജോ​ർ​ജ് (മു​ൻ പ്ര​സി​ഡ​ന്‍റ്) സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലി​രു​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​വ​സ​രം ത​ന്ന​തി​നും ത​ന്നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കു ന​ന്ദി അ​റി​യി​ച്ചു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്തി​ക​ളി​ൽ നി​ന്നും ല​ഭി​ച്ചു വ​രു​ന്ന നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളാ​ണ് കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഖ്യ ശ്രോ​ത​സെ​ന്നും അ​വ​രോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ​ണ്ണി കി​ഴ​ക്കേ​മു​റി (പ്ര​സി​ഡ​ന്‍റ്) പ​റ​ഞ്ഞു.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത​ര നൂ​ത​ന ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ത്യേ​കി​ച്ചും സൗ​ജ​ന്യ തു​ട​ർ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​പ​ദ്ധ​തി​യും കൂ​ടാ​തെ നി​ര​വ​ധി ചാ​രി​റ്റി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​വാ​നും താ​ങ്ക്സ് ഗീ​വി​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി സ​മൂ​ഹ​വു​മാ​യി സ​ഹ​ക​രി​ച്ച് കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്ത​ത്തി​ൽ ചാ​രി​റ്റി ഡി​ന്ന​ർ ന​ൽ​കു​വാ​നും കൂ​ടാ​തെ ജ​നു​വ​രി (2023) ഒ​ന്നാം തീ​യ​തി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ പ്രോ​ഗ്രാം ന​ട​ത്തു​വാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യു​ണ്ടാ​യി.

സം​ഘ​ട​ന​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​ത്യേ​കി​ച്ചും കോ​ട്ട​യം നി​വാ​സി​ക​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണം സാ​ദ​രം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കു​ക: Kottayamassociation.org

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി.
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയ
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി.
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്.
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്.
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്.