• Logo

Allied Publications

Americas
വി​പി​ൻ രാ​ജ് ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി.​സി: ഫൊ​ക്കാ​ന​യു​ടെ 2024 വാ​ഷിം​ഗ്ട​ണ്‍ ഡി.​സി ക​ണ്‍​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​യി അ​മേ​രി​ക്ക​ൻ പ്ര​വാ​സ മേ​ഖ​ല​യി​ലെ യു​വ നേ​താ​വാ​യ വി​പി​ൻ രാ​ജി​നെ നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.

വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും അ​മേ​രി​ക്ക​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന യു​വ ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യു​മാ​യ വി​പി​ൻ രാ​ജ് , ഫൊ​ക്കാ​ന​യു​ടെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം, ഡി​സി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ൻ അ​സോ​സി​യേ​റ്റ് ട്ര​ഷ​ർ എ​ന്നീ ത​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​ന്‍റെ പി​ൻ​ബ​ല​മാ​യാ​ണ് വി​പി​നെ തേ​ടി ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​മെ​ത്തി​യ​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ണ്‍ (ക​ഐ​ജി​ഡ​ബ്യു) വി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​ട്ട് സം​ഘ​ട​നാ രം​ഗ​ത്തേ​ക്ക് ചു​വ​ടു​റ​പ്പി​ച്ച അ​ദ്ദേ​ഹം. ഒ​രു തി​ക​ഞ്ഞ സ്പോ​ർ​ട്സ് പ്രേ​മി കൂ​ടി​യാ​ണ്. മെ​രി​ലാ​ൻ​ഡ് ഡി​സി കേ​ന്ദ്രി​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ’കി​ല്ലാ​ഡി​സ്’ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ സ്ഥാ​പ​ക അം​ഗ​വും മാ​നേ​ജ​രു​മാ​ണ്. അ​മേ​രി​ക്ക​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും കി​ല്ലാ​ഡി​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​മു​ണ്ട്.

വാ​ഷിം​ഗ്ട​ണി​ലു​ള്ള സെ​യി​ന്‍റ് മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ട്ര​സ്റ്റീ കൂ​ടി​യാ​യ കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി​യാ​ണ്.

ക​ന്പ്യൂ​ട്ട​ർ ഇ​ൻ​ഫോ ടെ​ക് ബി​രു​ദ​പ​ഠ​ന​ത്തി​ൽ ചേ​ർ​ന്ന് അ​വി​ചാ​രി​ത​മാ​യി ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ക്രോ​സ് ക​ണ്‍​ട്രി മോ​ർ​ട്ട​ഗേ​ജ് ക​ന്പ​നി​യി​ൽ മോ​ർ​ട്ട​ഗേ​ജ് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മൈ​ക്രോ ബി​യോ​ള​ജി​സ്റ് ആ​യ സു​ജു സാ​മു​വേ​ൽ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: സ​ന​രാ​ജ്, ഇ​ഷാ​ൻ​രാ​ജ്.

വി​പി​ൻ രാ​ജി​നെ ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞു​ടു​ത്ത് അ​ർ​ഹ​ത​ക്കു​ള്ള അ​ഗീ​കാ​ര​മാ​ണ്, ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്താ​ൻ വി​പി​ന്‍റെ ക​ഴി​വു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ . ​ബാ​ബു സ്റ്റീ​ഫ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​വ ത​ല​മു​റ​യെ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ ഫൊ​ക്കാ​ന എ​ന്നും മു​ൻ​പി​ൽ ത​ന്നെ​യാ​ണ്, വി​പി​ന്‍റെ നി​യ​മ​നം യു​വ ത​ല​മു​റ​ക്ക് കി​ട്ടു​ന്ന അം​ഗീ​കാ​ര​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി ക​ലാ ഷ​ഹി അ​റി​യി​ച്ചു.

ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​നു​ക​ളു​ടെ ച​രി​ത്രം തി​രു​ത്തി​കു​റി​ച്ചു പു​തി​യ ഒ​രു ച​രി​ത്രം എ​ഴു​തു​വാ​ൻ വി​പി​ന് ക​ഴി​യു​മെ​ന്ന് ട്ര​ഷ​ർ ബി​ജു ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​പി​ൻ രാ​ജി​ന്‍റെ നി​യ​മ​ന​ത്തെ ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, നാ​ഷ​ണ​ൽ.​ക​മ്മി​റ്റി, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു വി​പി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു.

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി.
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയ
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി.
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്.
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്.
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്.