• Logo

Allied Publications

Europe
ഓ​പ്പ​റേ​ഷ​ൻ ഗം​ഗ: ച​ന്ദ്ര​മോ​ഹ​ൻ ന​ല്ലൂ​രി​ന് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​രം
Share
വാ​ർ​സോ: പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ ത​മി​ഴ് സം​ഘം സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ദീ​വാ​ളി ബാ​ൾ 2022ൽ ​പ്ര​ഥ​മ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി പു​ര​സ്കാ​രം (സോ​ഷ്യ​ൽ ഐ​ക്ക​ണ്‍ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി) പോ​ളി​ഷ് മ​ല​യാ​ളി ച​ന്ദ്ര​മോ​ഹ​ൻ ന​ല്ലൂ​രി​ന് ല​ഭി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​ളി​ഷ് മ​ല​യാ​ളി​ക​ളാ​യ ശ്യാ​മ ഷാ​ജ​ഹാ​ൻ, വി​ഷ്ണു വി.​പി, ശ്രീ​നാ​ഥ് കെ. ​ഗോ​വി​ന്ദ​ൻ, ജി​ൻ​സി പീ​റ്റ​ർ, മ​ർ​ക്ക​സ് ആ​ന്‍റ​ണി, പ്ര​ദീ​പ് നാ​യ​ർ, റോ​യി സു​ബ്ര​മ​ണി എ​ന്നി​വ​രും ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യി​ലൂ​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

യു​ക്രെ​യ്ൻ​റ​ഷ്യ യു​ദ്ധം തു​ട​ങ്ങി​യ സ​മ​യ​ത്ത് യു​ദ്ധ മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ​വ​രെ സു​ര​ക്ഷി​ത​രാ​ക്കാ​ൻ തു​ട​ങ്ങി​യ ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ഗം​ഗ പ​ദ്ധ​തി ഏ​കി​ക​രി​ക്കു​ന്ന​തി​ൽ ച​ന്ദ്ര​മോ​ഹ​ൻ ന​ല്ലൂ​രും, മ​റ്റു മ​ല​യാ​ളി​ക​ളും ന​ൽ​കി​യ സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം. ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ന​ഗ്മ മു​ഹ​മ്മ​ദ് മാ​ലി​ക് പു​ര​സ്കാ​രം കൈ​മാ​റി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യും നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്ന ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യി​ൽ പോ​ള​ണ്ടി​ലെ​ത്തി​യ പൗ​ര·ാ​ർ​ക്ക് ച​ന്ദ്ര​മോ​ഹ​ൻ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ൻ പൗ​ര·ാ​ർ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ആ​ദ്യ​നാ​ൾ മു​ത​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും രം​ഗ​പ്ര​വേ​ശം ചെ​യ്ത ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​ക​ണ​ക്കി​ന് സൗ​ജ​ന്യ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്തി​യും ഭാ​ഷാ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൾ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചും യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കു അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ച​ന്ദ്ര​മോ​ഹ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞു. പോ​ള​ണ്ടി​ലെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ 24 മ​ണി​ക്കൂ​റും ക​ർ​മ്മ​നി​ര​ത​നാ​യ ച​ന്ദ്ര​മോ​ഹ​ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നേ​രി​ട്ടു​ള്ള പ്ര​ശം​സ​യും ല​ഭി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യി​ൽ ക​ണ്ട​തെ​ന്നും, അ​തേ​സ​മ​യം മ​ല​യാ​ളാ​യി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ക്കു​ക​ൾ​ക്ക് അ​പ്പു​റ​ത്താ​ണെ​ന്നും, പു​ര​സ്കാ​രം നി​സ്വാ​ർ​ത്ഥ സ​ന്ന​ദ്ധ സേ​വ​ക​ർ​ക്കു സ​മ​ർ​പ്പി​ക്കു​ന്ന​താ​യും ച​ന്ദ്ര​മോ​ഹ​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ത​മി​ഴ് സം​ഘ​ത്തി​ന് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് മ​സ്താ​ൻ ഖ​ലേ​ഷ ന​ന്ദി അ​റി​യി​ച്ചു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.