• Logo

Allied Publications

Middle East & Gulf
തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ജ​സീ​റ എ​യ​ർ​വെ​യ്സ് നേ​രി​ട്ടു​ള്ള സ​ർ​വീ​സ് ; ക്രു​വി​ന് ട്രാ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ജ​സീ​റ എ​യ​ർ​വെ​യ്സ് നേ​രി​ട്ടു​ള്ള സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​സൂ​ച​ക​മാ​യി ആ​ദ്യ വി​മാ​ന​ത്തി​ലെ ക്രു​വി​ന് കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്) ആ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.

ട്രാ​ക്കി​ന്‍റെ നി​ര​ന്ത​ര​മാ​യു​ള്ള ഇ​ട​പെ​ട​ലും ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ രോ​ഹി​ത് രാ​മ​ച​ന്ദ്ര​ന്‍റെ ക​ഠി​നാ​ദ്ധ്വാ​ന​വു​മാ​ണ് നേ​രി​ട്ടു​ള്ള സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തെ​ന്ന് ട്രാ​ക്ക് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ മു​പ്പ​തി​ന് വൈ​കു​ന്നേ​രം 6.35ന് 115 ​യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യ​വി​മാ​നം പ​റ​ന്നു​യ​ർ​ന്നു.

ട്രാ​ക്കി​ന്‍റെ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി.​ബി​നു(​ചെ​യ​ർ​മാ​ൻ), എം. ​എ. നി​സാം(​പ്ര​സി​ഡ​ന്‍റ്), കെ.​ആ​ർ. ബൈ​ജു(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ശ്രീ​രാ​ഗം സു​രേ​ഷ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), മോ​ഹ​ന കു​മാ​ർ(​ട്ര​ഷ​റ​ർ), ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ(​സെ​ക്ര​ട്ട​റി), ജ​യ​കൃ​ഷ്ണ കു​റു​പ്പ് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം), കെ.​പി.​സു​രേ​ഷ് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം), ഹ​രി​പ്ര​ല​സാ​ദ്(​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം) എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​സീ​റ എ​യ​ർ​വേ​യ്സ് റീ​ജ​ണ​ൽ മാ​നേ​ജ​ർ സ​ച്ചി​ൻ നെ​ഹേ​ക്ക് ട്രാ​ക്കി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് എം.​എ.​നി​സ്‌​സാം കൈ​മാ​റി. സ​ച്ചി​ൻ നെ​ഹേ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​