• Logo

Allied Publications

Middle East & Gulf
തോമസ് കെ തോമസ് എം എൽ എ "കിറ' ചീഫ് പേട്രൺ
Share
കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ റസ്റ്റോറന്‍റുകളുടെ കൂട്ടായ്മയായ "കിറ' (കുവൈറ്റ് ഇന്ത്യന്‍ റസ്റ്റോറന്‍റ്സ് അസോസിയേഷന്‍ കിറ) ചീഫ്‌ പേട്രനായി തോമസ് കെ തോമസ് എംഎംഎ യെ തെരഞ്ഞെടുത്തു. കിറ ചെയർമാൻ സിദ്ധീഖ് വലിയകത്ത് തോമസ് കെ തോമസിന് മെമ്പർഷിപ് ഫോം നൽകി. അബ്ബാസിയയിലെ പഴയ കാല റെസ്റ്റോറന്‍റ് ആയ ഹൈഡൈൻ റെസ്റ്റോറന്‍റാണ് ഒന്നാമതായി രജിസ്റ്റർ ചെയ്തത്.

കിറയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കുവൈറ്റിലും നാട്ടിലും എല്ലാ സഹായ സഹകരണങ്ങളും ചെയ്യുമെന്ന് എം എൽ എ ഉറപ്പ് നൽകി.

യൂണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിൽ നടന്ന ചടങ്ങിൽ ചെയമാൻ സിദ്ധീഖ് വലിയകത്ത് ജോ. സെക്രട്ടറി ബഷീർ ഉദിനൂർ ജോ:സെക്രട്ടറി ഷെൻഫീർ, ട്രഷറർ നിഹാസ് നെല്ലിയോട്ട്, എസ്‌സിക്യൂറ്റീവ് അംഗം ഹനീഫ് സി, ഫർവ്വാനിയ ഏരിയ വൈസ് പ്രസിഡന്റ് ബിജു എന്നിവർ പങ്കെടുത്തു.

കുവൈത്തിലെ വിവിധ ഗവർണറേറ്റുകൾ കേന്ദ്രമാക്കി ഏരിയ കമ്മിറ്റി രൂപിതീകരണം നടന്നു വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ഫർവ്വനിയ ഏരിയാ കമ്മിറ്റി ഇതിനോടകം രൂപം കൊണ്ടു കഴിഞ്ഞു. ഹവല്ലി, ആസ്മ ഗവർണ്ണറേറ്റുകൾ കേന്ദ്രീകരിച്ചുള്ള ഹവല്ലി ഏരിയാ കമ്മിറ്റിക്ക് നവംബർ ആറിന് രൂപം നൽകും. സാൽമിയ തക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹവല്ലി ഗവർണ്ണറേറ്റിലുള്ള എല്ലാ റെസ്റ്റോറന്റ് ഓണേഴ്സും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. താല്പര്യമുള്ളവർക്ക് യുനുസ്സ്‌ (55880588), ഫൈറോസ് (60779009) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത