• Logo

Allied Publications

Middle East & Gulf
തനിമ കുവൈറ്റ് പതിനാറാം ദേശീയ വടംവലി മത്സരം: യുഎൽസി കെകെബി ടീം ജേതാക്കൾ‌
Share
കുവൈറ്റ് സിറ്റി:. ഒക്ടോബർ 28നു നടന്ന ആവേശം നിറഞ്ഞ ദേശീയ വടം വലി മത്സരത്തിൽ യു.എൽ.സി കെകെബി സ്പോർട്ട്സ്‌ ക്ലബ്‌ ടീം കിരീടം ചൂടി. 6 അടിയിൽ അധികം ഉയരമുള്ള സാൻസിലിയ എവർറോളിങ്ങ്‌ സ്വർണ്ണകപ്പും 1,00,001 രൂപ ക്യാഷ്‌ പ്രൈസും ആണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിച്ചത്.

രണ്ടാം സ്ഥാനക്കാർക്കുള്ള 75001 രൂപ ക്യാഷ്‌ പ്രൈസും 5.5 യിൽ അധികം അടി ഉയരമുള്ള ബ്ലുലൈൻ എവർറോളിങ്‌ ട്രോഫിയും ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ടീം സ്വന്തമാക്കി. 50,001 രൂപ ക്യാഷ്‌ പ്രൈസും നെസ്റ്റ്‌ & മിസ്റ്റ്‌ എവർറോളിംഗ്‌ കപ്പും സെകണ്ട്‌ റണ്ണർഅപ്പ്‌ അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ ബി ടീം കരസ്ഥമാക്കി.

ഒന്നാം റൗണ്ട്‌ മുതൽ റഫറി ദിലീപ്‌ ഡികെയുടെ നേതൃത്വത്തിൽ ബിജോയ്‌, ജിൻസ്‌, ജിനു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ബാബുജി ബത്തേരി ആങ്കറിംഗ്‌ നിർവഹിച്ചു.


4 ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കുള്ള ട്രോഫികളും 15,001 രൂപയും ഗോൾഡൻ ലോജിസ്റ്റിക്സ്‌ രാജു ചലഞ്ചേർസ്സ്‌, ദാലിയ ഹോട്ടൽ അപാർട്ട്മെന്റ്സ്‌ ടീം അബ്ബാസിയ സി, ബിജു ഓക്സിജൻ ടീം അബ്ബാസിയ ബി, കുവൈത്ത്‌ ട്രക്ക്‌ സെന്റർ ഷുവൈഖ്‌ കെകെഡിഎ എന്നിവർ കരസ്ഥമാക്കി.

തനിമ സ്പോർട്ട്സ്‌ പെർസ്സൺ ഓഫ്‌ ദി ഇയർ അവാർഡിനു ബിജു സിൽവർ സെവൻസും ഫെയർ പേ ടീം അവാർഡിന് ഗോൾഡൻ ലോജിസ്റ്റിക്സ്‌ രാജു ചലഞ്ചേർസും ബെസ്റ്റ്‌ ബാക്ക്‌ അവാർഡിന് ബൈജു കെകെഡിഎയും ബെസ്റ്റ്‌ കോച്ച്‌ അവാർഡിന് നിഖിൽ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷും ബെസ്റ്റ്‌ ഫ്രണ്ട്‌ അവാർഡിന് ഇല്ല്യാസ്‌ ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്ബിയും ‌ ബെസ്റ്റ്‌ ക്യാപ്റ്റൻ അവാർഡിന് ഷിബു ദാലിയ ഹോട്ടൽ അപാർട്ട്മെന്‍റ്സ്‌ ടീം അബ്ബാസിയ സി‌യും ‌ അർഹരായി.

‌ ഇടുക്കി അസൊസിയെഷൻ എ, ബി ടീമുകൾ, സെറ കെകെബി, ബോസ്കോ കെകെബി, ‌ ‌ സിവർ സെവൻസ്‌ , ആഹാ കുവൈത്ത്‌ എ, ബി ടീമുകൾ, ലെജൻസ്റ്റ്‌ ഓഫ്‌ കെകെബി, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ എന്നിവർ പാർട്ടിസിപൻസ്‌ ട്രൊഫികളും കരസ്ഥമാക്കി..

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​