• Logo

Allied Publications

Europe
പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ ഗോൾഡ് കോസ്റ്റ് ഓർത്തഡോക്സ് ദേവാലയത്തിൽ
Share
ഗോൾഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഗോൾഡ് കോസ്റ്റിലെ സെന്റ് ഗ്രിഗോറിയാസ് ദേവാലയത്തിൽ പരിശുദ്ധന്‍റെ ഓർമ പെരുന്നാൾ കൊണ്ടാടുന്നു.

ഇടവക രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യ പെരുന്നാളാണ് ഗോൾഡ് കോസ്റ്റിൽ റവ ഫാ. ജയിംസ് ഫിലിപ്പ് ഇടവക വികാരി റവ ഫാ. ഷിനു ചെറിയാൻ എന്നിവർ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം വഹിക്കും.റാസ, നേർച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ പര്യവസാനിക്കും.

142. BILLINGRUST CRES
UPER COOMERA, GOLD COAST

കൂടുതൽ വിവരങ്ങൾക്ക്: റോബർട്ട്‌ കുരിയാക്കോസ് : 0405620369, അലക്സ്‌ : 0423610669, ജേക്കബ് : 0449821231, ജെറി : 0450202406

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.